Monday, September 23, 2019
Home Tags Thrashed

Tag: thrashed

മെട്രോ ട്രെയിനില്‍ കെട്ടിപ്പിടിച്ചവര്‍ക്ക് സഹയാത്രികരുടെ ക്രൂരമര്‍ദ്ദനം

കൊല്‍ക്കത്ത : കൊല്‍ക്കത്ത മെട്രോയില്‍ ആലിംഗനം ചെയ്ത യുവദമ്പതികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. തിങ്കളാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം. നിഷ്ഠൂരമായ സദാചാര പൊലീസിംഗിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു...

സാമൂഹ്യപ്രവര്‍ത്തകയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

ഒഡീഷ: സാമൂഹ്യപ്രവര്‍ത്തകയെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ വനിതാ സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് സത്യഭാമ ബെഹെറയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഏപ്രില്‍ 14നാണ് സംഭവം. കണ്ടുനിന്നവരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്...

മൂത്രം കുടിപ്പിക്കാന്‍ ശ്രമം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

സഹാറന്‍പുര്‍: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയില്‍ തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്താണ്...

ടോള്‍ ജീവനക്കാരന് മര്‍ദ്ദനം

അക്ബര്‍പുര : വാഹനം സൗജന്യമായി കടത്തി വിടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരനെ ബിജെപി നേതാവും മകനും മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ അക്ബര്‍പുരയിലാണ് ഒരു ബിജെപി നേതാവിന്റെ മകനും മറ്റ് അനുയായികളും ചേര്‍ന്ന് ടോള്‍ പ്ലാസ...

MOST POPULAR

HOT NEWS