Monday, September 23, 2019
Home Tags Thrissur

Tag: thrissur

പ്രിയാവാര്യരെ കുറിച്ച് ബാബു ആന്റണിയ്ക്ക് അറിയില്ല

കൊച്ചി: ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം പുറത്തുവന്നതോടെ ശ്രദ്ധേയായതാണ് പ്രിയ പ്രകാശ് വാര്യര്‍. ലോകം മുഴുവന്‍ പ്രിയ താരമായപ്പോള്‍ പണി കിട്ടിയ ഒരാളുണ്ട് ഇവിടെ. മലയാളികളുടെ...

വാല്‍പ്പാറയില്‍ പുലിയെ പിടികൂടി

മലക്കപ്പാറ: വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കൊന്ന പുലി പിടിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. വനംവകുപ്പ് വെച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു....

നാല് വയസുകാരനെ പുലി കൊണ്ടുപോയി

തൃശൂര്‍: നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച...

ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി; വൈറലായി മെഹന്തിയിടല്‍ ചടങ്ങിന്റെ വീഡിയോയും

കൊച്ചി: നടി ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് വിവാഹ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങിന് പുറമെ മലയാളത്തിലെ താരങ്ങള്‍ ആശംസകള്‍ നേരാന്‍ എത്തുന്നതും ഉള്‍പ്പെടുത്തിയാണ് വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്.തിരുവമ്പാടി...

ഭാവന-നവീന്‍ വിവാഹ ചിത്രങ്ങള്‍

തൃശൂര്‍ : തിങ്കളാഴ്ച തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതിനാണ് കന്നഡ നിര്‍മ്മാതാവ് നവീന്‍ നടി ഭാവനയെ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചിത്രങ്ങളിലൂടെ... ...

ഇതാണ് നാലാം പാഠം ; ഹെലികോപ്റ്റര്‍ യാത്രയില്‍ പിണറായി വിജയനെ പരിഹസിച്ച് ജേക്കബ് തോമസ്...

കൊച്ചി :ഓഖി ദുരന്ത നിവാരണ ഫണ്ട് വക മാറ്റി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവഴിച്ചെന്ന പേരില്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരിഹസിച്ച് സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് വിഷയത്തില്‍...

ഒളിക്യാമറവെച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമം; കലോത്സവ വേദിയില്‍ മധ്യവയസ്‌കന്‍ പിടിയില്‍

തൃശ്ശൂര്‍: ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍ നിന്ന് മധ്യവയസ്‌കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. തേക്കിന്‍കാട് മൈതാനിയില്‍ നിന്നും ചിയ്യാരം സ്വദേശിയാണ് പിടിയിലായത്. കാല്‍പ്പാദം മുഴുവന്‍...

MOST POPULAR

HOT NEWS