Tag: Tianjin
‘മനുഷ്യമുഖ’മുള്ള കുരങ്ങ് വൈറല്‍
ട്യാന്‍ജിന്‍ : മനുഷ്യനോട് രൂപസാദൃശ്യമുള്ള മുഖമുള്ള കുരങ്ങന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ചൈനയിലെ ട്യാന്‍ജിന്‍ മൃഗശാലയിലാണ് ഈ വിരുതനുള്ളത്. ഈ കുരങ്ങിനെ കാണാന്‍ മാത്രമായി നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.
കണ്ണുകളും മൂക്കും വായും...