Sunday, December 15, 2019
Home Tags Tied

Tag: tied

വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

കേന്ദ്രപാര: അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്ന് വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിനാണ് കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്. മൂന്ന്...

മകളെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ചു

ബെയ്ജിങ്: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച മകളെ അച്ഛന്‍ തന്റെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലാണ് സംഭവം. മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി...

സാമൂഹ്യപ്രവര്‍ത്തകയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

ഒഡീഷ: സാമൂഹ്യപ്രവര്‍ത്തകയെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ വനിതാ സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് സത്യഭാമ ബെഹെറയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഏപ്രില്‍ 14നാണ് സംഭവം. കണ്ടുനിന്നവരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്...

ഭാര്യയെ കെട്ടിത്തൂക്കിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത

ലഖ്‌നൗ: ഭാര്യയെ വീട്ടില്‍ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. സ്ത്രീധനമായി വാഗ്ദാനം ചെയ്ത തുകയുടെ ബാക്കി ആവശ്യപ്പെട്ടാണ്...

MOST POPULAR

HOT NEWS