Monday, May 27, 2019
Home Tags #tiger

Tag: #tiger

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

കരടിയും കടുവയും പോരാടിയപ്പോള്‍

മുംബൈ: ഒരു കടുവയും കരടിയും തമ്മിലുളള ഏറ്റുമുട്ടല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ തടോബ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. അക്ഷയ് കുമാര്‍ എന്ന യാത്രികനാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തടാകത്തില്‍ വെളളം കുടിക്കാനെത്തിയ അമ്മ...

വാല്‍പ്പാറയില്‍ പുലിയെ പിടികൂടി

മലക്കപ്പാറ: വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കൊന്ന പുലി പിടിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. വനംവകുപ്പ് വെച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു....

നാല് വയസുകാരനെ പുലി കൊണ്ടുപോയി

തൃശൂര്‍: നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച...

ബൈക്കിന് മുന്നിലും പിന്നിലും കടുവ; അനങ്ങിയാല്‍ ആക്രമിക്കും; മരണത്തെ മുഖാമുഖം കണ്ട് രണ്ടുപേര്‍

മഹാരാഷ്ട്ര : ആ യുവാക്കളുടേത് അക്ഷരാര്‍ത്ഥത്തില്‍ അദ്ഭുതകരമായ രക്ഷപ്പെടലാണ്. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തും സംഭവിക്കാം. കടുവകള്‍ ചാടിവീഴാം. ബൈക്കിനെ പിന്‍തുടരാം. പിച്ചിച്ചീന്തി കൊല്ലാം.മരണത്തെ മുഖാമുഖം കണ്ട് അവര്‍ ബൈക്കില്‍...

പുലിമുരുകന്‍ സ്‌റ്റൈലില്‍ സിംഹത്തിന്റെ ഗുഹയില്‍ കയറി ; പിന്നീട് യുവാവിന് സംഭവിച്ചത്

ഇന്‍ഡോര്‍: പുലിമുരുകന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തോട് സാമ്യമുള്ള ഒരു യുവാവിനെ മധ്യപ്രദേശില്‍ കാണാം. ചിത്രത്തില്‍ പുലിയെ പിടികൂടാനുള്ള മോഹന്‍ലാലിന്റെ സാഹസം നാം കണ്ടതാണ്. എന്നാല്‍ കൈലേഷ് വര്‍മ എന്ന മുപ്പത്തിയെട്ടുകാരന് പ്രതികാരം തീര്‍ക്കാനുണ്ടായിരുന്നത്...

MOST POPULAR

HOT NEWS