Wednesday, October 16, 2019
Home Tags Trailer

Tag: trailer

അതീവ ഗ്ലാമറില്‍ പായല്‍; ആര്‍എക്‌സ് 100 ട്രെയിലര്‍

ഹൈദരാബാദ് : തെലുങ്ക് ആക്ഷന്‍ ചിത്രം ആര്‍എക്‌സ് 100 ന്റെ ട്രെയിലര്‍ പുറത്ത്. കാര്‍ത്തികേയ ഗുമ്മകൊണ്ടയും പായല്‍ രാജ്പുതും മുഖ്യവേഷത്തിലെത്തുന്ന ചിത്രം അജയ്ഭൂപതിയാണ് സംവിധാനം ചെയ്യുന്നത്. അടുത്തമാസമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ അതീവ...

ചാണക്യതന്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: കണ്ണന്‍ താമരക്കുളവും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചാണക്യതന്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റ് ചിത്രമായ ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ശത്രുപക്ഷത്തെ നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്....

നാം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

കൊച്ചി: ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന നാം ട്രെയിലര്‍ പുറത്തിറങ്ങി. ജെ.ടി.പി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ അതിഥി...

ബിടെക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ബിടെക്കിന്റെ ട്രെയിലര്‍ പുറത്ത്. c/o സൈറാ ബാനു, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാക്ട്രോ പിക്ചര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍...

ക്യാപ്റ്റന്‍ ട്രെയിലറിന് മികച്ച പ്രതികരണം

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന 'ക്യാപ്റ്റന്‍' സിനിമയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ ട്രെയിലര്‍ കണ്ടു. നടന്‍ ജയസൂര്യയാണ് വി.പി സത്യനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. പത്രപ്രവര്‍ത്തകനായ...

പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ ഉര്‍വ്വശി റൗട്ടേല; ചൂടന്‍ രംഗങ്ങളുമായി ഹെയ്റ്റ് സ്റ്റോറി 4 ട്രെയ്‌ലര്‍ പുറത്ത്

മുംബൈ : ഇറോട്ടിക് ത്രില്ലറെന്ന നിലയില്‍ ശ്രദ്ധ നേടിയ ഹെയ്റ്റ് സ്‌റ്റോറിയുടെ നാലാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്ത്. നായിക ഉര്‍വ്വശി റൗട്ടേലയുടെ ചൂടന്‍ രംഗങ്ങളാണ് ഹെയ്റ്റ് സ്റ്റോറി 4 ന്റെ ഹൈലൈറ്റ്.ഉര്‍വശിയുടെ ത്രസിപ്പിക്കുന്ന...

MOST POPULAR

HOT NEWS