Thursday, February 20, 2020
Home Tags Train accident

Tag: Train accident

ട്രെയിനില്‍ തീ പിടുത്തം

ഭോപ്പാല്‍ :ഡല്‍ഹിയില്‍ നിന്നും ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തീ പിടിച്ചു. വിശാഖപട്ടണം-നിസാമുദിന്‍ 22416 എ സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് അഗ്നിബാധ ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന്...

എറണാകുളം-ഹൗറ എക്‌സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു

ഭുവനേശ്വര്‍ :എറണാകുളം-ഹൗറ അന്ത്യോദയ എക്‌സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു. ഒഡീഷയിലെ ഹരിദാസ്പുര റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചുള്ള ലെവല്‍ ക്രോസിംഗില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരായ...

ട്രെയിനിന് മുമ്പില്‍ സെല്‍ഫിയുമായി കുട്ടികള്‍

സൈബീരിയ :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ ലോക്കോപൈലറ്റ് തടഞ്ഞു. കുതിച്ച് വരുന്ന ട്രെയിനിനെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. റഷ്യന്‍ അധിനിവേശ പ്രദേശമായ സൈബീരിയയില്‍ വെച്ചാണ് അത്യന്തം...

23കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ഭോപ്പാല്‍: ഇരുപത്തിമൂന്നുകാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന പ്രതി പിടിയില്‍. അപരിചിതനായ യുവാവിനെ തള്ളിയിട്ട് കൊന്ന പ്രതിയുടെ കൊലയ്ക്ക് പിന്നിലെ കാരണം വിചിത്രമാണ്. ഞാനെന്തായാലും മരിക്കാന്‍ പോവുകയാണ് അതുകൊണ്ട് തന്നെയും കൊന്നേക്കാം എന്ന് പറഞ്ഞായിരുന്നു...

നവവരന് ദാരുണാന്ത്യം

നോയിഡ: വിവാഹദിനത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് റെയില്‍ പാളം മുറിച്ചുകടന്ന യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം വിവാഹിതനാകേണ്ട നരേഷ് പാല്‍ (30) എന്ന യുവാവാണ് മരിച്ചത്. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നരേഷ് വീടിനടുത്തുള്ള...

വിവാഹം കഴിഞ്ഞത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്; 24 കാരന്‍ തീവണ്ടിക്ക് മുന്‍പില്‍ ചാടി ആത്മഹത്യ...

കുര്‍ണൂല്‍: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ഗൊനെഗണ്ഡലയിലാണ് സംഭവം. ഇരുപത്തിനാലുകാരനായ വിനയ് കുമാറാണ് മരിച്ചത്. അമ്മാവന്റെ മകളായ സൗജന്യയെ കഴിഞ്ഞ നവംബറിലാണ് വിനയ് വിവാഹം...

ട്രെയിന്‍ കൊല ; ബാഹുബലിക്കെതിരെ കേസ്

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എക്കെതിരെ കേസ്. ബിഹാറിലെ മൊക്കാമ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനന്ദ് സിങ്ങിന് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍...

യുവാവിനെ ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തി

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ പട്‌നയ്ക്കടുത്താണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പട്‌ന സ്വദേശി, 35 വയസ്സുള്ള രാം ജനാം യാദവാണ് കൊല്ലപ്പെട്ടത്. 12 ഓളം ക്രിമിനല്‍ കേസുകള്‍...

റിയാസിന് കൈകളും കാലും നഷ്ടമായെങ്കിലും അവന്റെ ധീരകൃത്യത്തില്‍ ജീവിച്ചിരിക്കുന്നത് 3 പേര്‍

ലക്‌നൗ : ഇത് റിയാസ് അഹമ്മദ്. വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യത്താല്‍ മറികടക്കുകയാണ് ഈ ബിരുദവിദ്യാര്‍ത്ഥി. കാലുകൊണ്ട് പരീക്ഷയെഴുതി റിയാസ് ശ്രദ്ധയാകര്‍ഷിക്കുകയാണ്. എന്നാല്‍ രാജ്യം അംഗീകരിച്ച ധീരതയ്ക്കുടമയാണ് ഈ 21 കാരന്‍.തന്റെ ഏഴാം വയസ്സില്‍ മരണവക്കില്‍...

അമ്മ മരിച്ചതറിയാതെ മൂന്ന് മക്കള്‍ യാത്ര തുടര്‍ന്നു- വനിതാഡോക്ടര്‍ തൃശ്ശൂര്‍ ട്രാക്കില്‍ മരിച്ച നിലയില്‍

മുളങ്കുന്നത്തുകാവ്: വനിതാഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു. രാവിലെ ഉറക്കമുണര്‍ന്ന കുഞ്ഞുങ്ങള്‍ അമ്മയെ കാണാതെ നിലവിളിച്ചു കരയുമ്പോഴാണ് സംഭവം സഹയാത്രികരറിഞ്ഞത്. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)...

MOST POPULAR

HOT NEWS