Thursday, September 19, 2019
Home Tags Trial

Tag: trial

ദിലീപിനെ കുടുക്കാന്‍ ശ്രമമെന്ന് മാര്‍ട്ടിന്‍

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെ കുടുക്കാന്‍ ഒരുക്കിയ കെണിയായിരുന്നെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍. കേസിലെ വിചാരണ നടപടികളുടെ ഭാഗമായി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടും പോകും വഴിയാണ്...

സ്വയം തടവില്‍ കഴിഞ്ഞ യുവതി

ഹൂസ്റ്റണ്‍ :തന്റെ മുന്‍ കാമുകനെ കണ്ടെത്താനായി യുവതി തടവിലാക്കപ്പെട്ടത് പോലെ അഭിനയിച്ചപ്പോള്‍ പൊലീസ് വിരിച്ച വലയില്‍ പ്രതി കുടുങ്ങി. അമേരിക്കയിലെ ടെക്‌സാസിലെ മെഗന്‍ വെറിക്കാസ് എന്ന യുവതിയാണ് ഇത്തരത്തില്‍ മുന്‍ കാമുകനെ കബളിപ്പിച്ച്...

വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ട

ന്യൂയോര്‍ക്ക് :ഒരു കോടിയില്‍പ്പരം രൂപയുടെ കൊക്കെയിന്‍ പാന്റിനടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരന്‍ പിടിയില്‍. ന്യൂയോര്‍ക്കിലെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടന്ന അപ്രതീക്ഷിത റെയ്ഡിലാണ് യുവാവ് പിടിയിലായത്. ഫ്‌ളൈ ജമൈക്ക എയര്‍വേയ്‌സിന്റെ...

സൂപ്പര്‍ വൈസര്‍ക്കെതിരെ വിചാരണ

ദുബായ് :കീഴ്ജീവനക്കാരിയെ അന്യായമായി ചുംബിച്ച സൂപ്പര്‍ വൈസറുടെ വിചാരണ ദുബായ് കോടതിയില്‍ തുടരുന്നു. 2017 ഡിസംബര്‍ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. 33 വയസ്സുകാരനായ ഫിലിപ്പൈന്‍ സ്വദേശിക്കെതിരെയാണ് അതേ നാട്ടുകാരിയായ 24 കാരി പരാതി...

MOST POPULAR

HOT NEWS