Wednesday, October 16, 2019
Home Tags Tripura

Tag: tripura

വീണ്ടും അബദ്ധം വിളമ്പി ബിപ്ലബ് കുമാര്‍ ദേബ്

ഉദയപുര :അബദ്ധ പ്രസ്താവനകള്‍ നടത്തി തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയാറുള്ളയാളാണ് ത്രിപുരാ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. അധികാരത്തിലേറി രണ്ട് മാസം കഴിയുന്നതിന് മുന്നേ തന്നെ കുറഞ്ഞത് അഞ്ചോളം വിവാദ പ്രസ്താവനകള്‍ നടത്തി ഇദ്ദേഹം...

സുന്ദരിയോട് മാപ്പ് പറഞ്ഞ് ത്രിപുരാ മുഖ്യമന്ത്രി

അഗര്‍ത്തല :മുന്‍ മിസ്സ് വേള്‍ഡും ഹൈദരാബാദ് സ്വദേശിനിയുമായ ഡയാന ഹെയ്ഡനോട് മാപ്പ് പറഞ്ഞ് ത്രിപുരാ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. സംസ്ഥാനത്തെ കൈത്തറി മേഖലയുടെ ഉന്നമനത്തിനായി അഗര്‍ത്തലയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ താന്‍...

ഇന്റര്‍നെറ്റ് പ്രസ്താവനയ്ക്ക് തെളിവുമായി ബിപ്ലബ് ദേബ്

അഗര്‍ത്തല :മഹാഭാരത കാലത്തേ ഇന്റര്‍നെറ്റ് ഉണ്ടെന്ന തന്റെ മുന്‍ പ്രസ്താവനയ്ക്ക് തെളിവുകള്‍ ഇപ്പോഴുമുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അടുത്തിടെ ഇന്ത്യക്ക് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുവാന്‍ സാധിച്ചത് ഇതിനാലാണെന്നാണ് ബിപ്ലബ് ദേബ്...

ത്രിപുരയില്‍ ബീഫ് നിരോധനമില്ല

അഗര്‍ത്തല :ത്രിപുരയില്‍ ബീഫ് നിരോധനം ഉണ്ടാവില്ലെന്ന് ബിജെപി. ത്രിപുരയിലെ പ്രമുഖ ബിജെപി നേതാവായ സുനില്‍ ദിയോദറാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്ത് വന്നത്. ത്രിപുരയിലെ ബിജെപിയുടെ തിളങ്ങും വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖ നേതാക്കന്‍മാരിലൊരാളാണ്...

‘ഭാരതം സംഘ നിയന്ത്രണത്തിലാകും’

കൊച്ചി :2025 ഓട് കൂടി ഇന്ത്യയിലെ ഓരോ തരി മണ്ണും സംഘ പ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണി നേടിയ മിന്നുന്ന വിജയത്തിന് ശേഷം...

സ്ഥാനാര്‍ത്ഥിയുടെ നോട്ട് മഴ

നാഗാലാന്റ്:മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, നാഗാലാന്റില്‍ പ്രധാന പ്രാദേശിക കക്ഷിയായ എന്‍ഡിപിപിയുമായി ചേര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന ബിജെപിയെ വെട്ടിലാക്കി എംഎല്‍എയുടെ നോട്ട മഴ. നാഗാലാന്റിലെ സുരുഹോതോ നിയമസഭാ മണ്ഡലത്തില്‍ നിന്നും ബിജെപി...

ചരിത്രം തിരുത്താനൊരുങ്ങി ത്രിപുര

അഗര്‍ത്തല :ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഭരണകക്ഷിയായ സിപിഎം ത്രിപുരയില്‍ എട്ടാമതും അധികാരത്തില്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്....

MOST POPULAR

HOT NEWS