Saturday, September 21, 2019
Home Tags Trivandrum

Tag: Trivandrum

എഡിജിപി സുധേഷ് കുമാറിനെ മാറ്റി

തിരുവനന്തപുരം : പൊലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. പൊലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും ഇദ്ദേഹത്തിന് നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സുധേഷ് കുമാറിന്റെ മകള്‍...

ലിഗയെ കടല്‍ത്തീരത്ത് കണ്ടിരുന്നതായി മൊഴി

തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്. ലിഗ കടല്‍ത്തീരത്തേക്ക് നടന്നുവരുന്നത് കണ്ടിരുന്നതായി ഉദയന്‍, രമേശ് എന്നിവര്‍ മൊഴി നല്‍കി. ലിഗയോട് സിഗരറ്റ് ചോദിച്ചു. പക്ഷേ ലിഗ നല്‍കാന്‍ കൂട്ടാക്കിയില്ല. അതിന്...

‘ലഹരിസംഘാംഗങ്ങള്‍ ലിഗയെ കണ്ടിരുന്നു’

തിരുവനന്തപുരം : വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കസ്റ്റഡിയിലുള്ള നാലുപേര്‍, ലിഗയെ കണ്ടിരുന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് യോഗാപരിശീലകന്‍ അനില്‍കുമാര്‍ പറഞ്ഞു. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. ലിഗയുടെ മൃതദേഹം കാണപ്പെട്ട കാട് ഇവരുടെ...

‘ഫോണില്‍ വിളിക്കുമ്പോള്‍ വെട്ടിവീഴ്ത്തണം’

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. രാജേഷ് തന്റെ മുന്‍ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ വെട്ടിവീഴ്ത്തണമെന്നായിരുന്നു അബ്ദുള്‍ സത്താര്‍, അലിഭായി എന്ന സാലിഹിന് നല്‍കിയ...

കാണാതായ 22 കാരി ഗര്‍ഭിണിയല്ല

കൊല്ലം : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതി ഗര്‍ഭിണിയല്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. 22 കാരി ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്തിനാണ് യുവതി ഗര്‍ഭിണിയായി...

ഷംനയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി

കൊല്ലം : നിറ വയറുമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഷംനയെന്ന 21 കാരിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് ഷംനയെ തിരിച്ചറിഞ്ഞത്. അവശ നിലയില്‍ അലയുന്ന ഷംനയെ...

ഷംന വെല്ലൂരിലെത്തിയതായി വിവരം

തിരുവനന്തപുരം : എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം. കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംനയെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. 22 കാരിയായ ഷംന തമിഴ്‌നാട്ടിലെത്തിയതായി...

ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം : ആശുപത്രിയില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ കാണാതായ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതി തിരുവനന്തപുരത്ത് നിന്നും ചെന്നൈ മെയിലില്‍ കയറിയാണ് എറണാകുളത്ത് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഷംനയെ ട്രെയിനില്‍ വെച്ച്...

യുവാവ് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: ഭാര്യ പ്രസവിച്ചതറിഞ്ഞ് കുഞ്ഞിനെ ആദ്യമായി കാണാന്‍ ആശുപത്രിയിലെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരന്‍ വെള്ളായണി ഊക്കോട് മുകളൂര്‍മൂല മേല്‍തോട്ടത്ത് വീട്ടില്‍ കൃഷ്ണകുമാര്‍(29) ആണ് മരിച്ചത്. ഭാര്യാപിതാവ്...

അലിഭായി രാജേഷിനെ നേരില്‍ കണ്ടു

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ അലിഭായിയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. കൊലപ്പെടുത്തുന്നതിന്റെ തലേന്ന് മടവൂരിലെ സ്റ്റുഡിയോയിലെത്തി രാജേഷിനെ നേരില്‍ കണ്ടിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. മാര്‍ച്ച് 26 ന്...

MOST POPULAR

HOT NEWS