Saturday, January 18, 2020
Home Tags Truck

Tag: Truck

ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചവർ പഞ്ചാബ്​, ഡൽഹി സ്വദേശികളാണ്​​. യാവാത്മാല്‍ ജില്ലയിലെ അര്‍നിയിലാണ് സംഭവം. കാറും...

ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 10 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന...

റോഡ് മുഴുവന്‍ ചോക്ലേറ്റ് പരന്നൊഴുകി

വാര്‍സോ: ചോക്ലേറ്റ് കൊണ്ടു പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് അപകടം. 12 ടണ്‍ ദ്രാവക രൂപത്തിലുളള ചോക്ലേറ്റാണ് റോഡില്‍ മറിഞ്ഞത്. ഒരു വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെയാണ് ട്രക്ക് മറിഞ്ഞത്. ഏതൊരു ചോക്ലേറ്റ് പ്രേമിയുടെയും ഹൃദയം തകര്‍ക്കുന്ന...

ട്രക്ക് പാഞ്ഞ് കയറി 5 ദപ്പ് കലാകാരന്മാര്‍ മരിച്ചു

വിജയവാഡ: ആന്ധ്രയിലെ ചിറ്റൂരില്‍ ട്രക്ക് പാഞ്ഞ് കയറി അഞ്ച് ദപ്പ് കലാകാരന്മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നല്ലഗംഗമ്മ ഗ്രാമത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് നിയന്ത്രണം വിട്ട...

മകനെ ശ്രദ്ധിക്കാന്‍ പിതാവ് കണ്ടെത്തിയ പോംവഴി

വിയറ്റ്‌നാം :കുട്ടികളെ വീട്ടിലാക്കി ജോലിക്കായി അന്യനാടുകളില്‍ പോവുന്ന മാതാപിതാക്കളുടെ കാലമാണിത്. പണം സമ്പാദിക്കുവാനുള്ള ഓട്ടത്തിനിടയില്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുവാന്‍ തന്നെ ഇപ്പോള്‍ പലര്‍ക്കും സമയം കിട്ടാറില്ല. എന്നാല്‍ ഇതിനിടയിലാണ് വിയറ്റ്‌നാമില്‍ നിന്നുളള ഒരു അച്ഛന്റെയും...

അപകടങ്ങളുണ്ടാക്കി കടന്നുകളഞ്ഞു

ബീജിങ് : നമ്മള്‍ എത്ര മികച്ച ഡ്രൈവറാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. റോഡിലുള്ള മോശം ഡ്രൈവര്‍മാരുടെ പ്രവൃത്തികള്‍ നമ്മെ അപകടത്തില്‍ ചാടിച്ചേക്കാം. ശേഷം താനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ അവര്‍ കടന്നുകളയുകയും ചെയ്യും. അത്തരത്തിലുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ...

ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പൂനെയിലേക്ക് പോകുന്ന വഴിയില്‍ മുംബൈ- ബംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍...

കൊടുങ്കാറ്റില്‍ കൂറ്റന്‍ ലോറി ‘പറന്നു’

നവാഡ: കൊടുങ്കാറ്റില്‍ മരങ്ങളും ചിലപ്പോള്‍ ആളുകളും പറന്ന് പോകാറുണ്ട്. എന്നാല്‍ കൂറ്റനൊരു ലോറി പറന്നു പോകുന്നത് കണ്ടിട്ടുണ്ടോ? അമേരിക്കയിലെ നവാഡയിലാണ് സംഭവം. കനത്ത കാറ്റുമൂലം മറഞ്ഞ് വീഴുന്ന ലോറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി....

മാധ്യമ പ്രവര്‍ത്തകന്‍ ട്രക്കിടിച്ച് കൊല്ലപ്പെട്ടു

ഭോപ്പാല്‍ :അനധികൃത മണല്‍ക്കടത്തിനെതിരെ നിരന്തരം അന്വേഷണ പരമ്പര തയ്യാറാക്കി വന്നിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 35 വയസ്സുകാരനായ മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് ശര്‍മ്മയാണ് സംശയാസ്പദമായ നിലയില്‍ ദേശീയ പാതയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഒരു...

തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സൂറത്ത് :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ വെച്ച് ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം. പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച എസ് യു വി വാഹനത്തെ പിന്നില്‍ നിന്നും വന്ന ട്രക്ക് ...

MOST POPULAR

HOT NEWS