Thursday, September 19, 2019
Home Tags Tumour

Tag: Tumour

യുവതിയുടെ വയറില്‍ നിന്ന് പുറത്തെടുത്തത്‌

കണക്ടിക്കട്ട്: അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ഒരു രോഗിയില്‍ നിന്നും 60 കിലോയോളം ഭാരം വരുന്ന ഒരു അണ്ഡാശയ മുഴ നീക്കം ചെയ്തു. 38കാരിയായ അധ്യാപികയില്‍ നിന്നുമാണ് അസാധാരണ വലിപ്പമുള്ള മുഴ നീക്കം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

ഭക്ഷണം ഉപേക്ഷിച്ച് പണം സ്വരൂപിച്ച് 8 വയസ്സുകാരന്‍

ബെയ്ജിംഗ്: സഹോദരന്റെ ജീവന്‍ രക്ഷിക്കുന്നതിന് രണ്ട് വര്‍ഷമായി പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് പണം സമ്പാദിച്ച് എട്ട് വയസുകാരന്‍. കിഴക്കന്‍ ചൈനയില്‍ ജിയാങ്‌സി പ്രവിശ്യയിലെ ലീന്‍ കൗണ്ടിയിലാണ് സംഭവം. ലീ ഗുവായിയാങ് എന്ന കുട്ടിയാണ് അര്‍ബുദ...

ലോകത്തിലെ എറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍

മുംബൈ :ലോകത്തെ ഏറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍ നടന്നു. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ വെച്ച് ഡോ ത്രിമൂര്‍ത്തി നദ്കര്‍നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു യുവാവിന്റെ തലയില്‍ നിന്നും 1.8...

മൂക്കിന് മുകളിലെ കുരു 4.5 കിലോയുള്ള മുഴയായി മുഖം മറച്ചു; ഒടുവില്‍ വൈദ്യശാസ്ത്രത്തിനും രക്ഷിക്കാനായില്ല

മിയാമി: പതിനാലുകാരന്റെ മുഖത്ത് വളര്‍ന്നു വന്ന മുഴ നീക്കം ചെയ്യുന്നതില്‍ വിജയിച്ചുവെങ്കിലും കുട്ടിയെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം നിലച്ചതോടെയാണ് ഇമ്മാനുവല്‍ സയാസ് എന്ന...

MOST POPULAR

HOT NEWS