Monday, February 17, 2020
Home Tags Twitter

Tag: twitter

കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് മോദി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പുതിയ വെല്ലുവിളി ഗെയിം ഏറ്റെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു. #HumFitTohIndiaFit എന്ന ഫിറ്റ്‌നസ് ചലഞ്ചിനായാണ് കോഹ്‌ലി മോദിയെ വെല്ലുവിളിച്ചത്. https://twitter.com/narendramodi/status/999483037669879808 കോഹ്‌ലിയുടെ...

ട്വിറ്ററിന് തലവേദനയാകുന്ന ബോട്‌നെറ്റുകള്‍

മുംബൈ : ഡേറ്റിങ് സൈറ്റുകളുടെ പരസ്യങ്ങള്‍ ട്വിറ്ററിന് തലവേദനയാകുന്നു. ബോട്‌നെറ്റ് പരസ്യങ്ങളാണ് പ്രമുഖ സമൂഹ മാധ്യമത്തിന് കുരുക്കായിരിക്കുന്നത്. അനുവാദമില്ലാതെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളെയാണ് ബോട്‌നെറ്റുകൊണ്ട് ഉദ്ദേശിക്കുന്നത്. pronbto എന്ന എന്ന ബോട്‌നെറ്റ് വ്യാപക പരാതികള്‍ക്ക് ഇടയാക്കിയതോടെ...

മോഡലിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മോഡലിന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒരു റെഡിമേയ്ഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും. മോഡല്‍ ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ...

ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞ് മോഡല്‍

ഇന്‍ഡോര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോറില്‍ നിന്നുള്ള മോഡലും ബ്ലോഗറുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ച് തനിക്ക്...

ഡ്രൈവര്‍ മുസ്ലീമായതിനാല്‍ ബുക്ക് ചെയ്ത ഓല റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഡ്രൈവര്‍ മുസ്ലീമായതിന്റെ പേരില്‍ ബുക്ക് ചെയ്ത ഓല ടാക്‌സി റദ്ദ് ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര. ട്വിറ്ററിലൂടെയാണ് അഭിഷേക് മിശ്ര വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു ജിഹാദിക്ക്...

ശശി തരൂറിന് ട്വിറ്ററില്‍ പൊങ്കാല മേളം

ന്യൂഡല്‍ഹി :നിരവധി പുതിയ ഇംഗ്ലീഷ് പദങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിച്ചയപ്പെടുത്തിയും ബിജെപിക്കെതിരെ കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍ നടത്തിയും സമൂഹ മാധ്യമങ്ങളിലെ തിളങ്ങുന്ന താരമാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍. എന്തിനേറെ പറയുന്നു, ഈ...

ആരാധകന്റെ ആലോചനയ്ക്ക് തപ്‌സിയുടെ പണി

മുംബൈ: നടിമാരോട് ആരാധന തോന്നുകയും അവരെ വിവാഹം ചെയ്യാനാഗ്രഹിക്കുകയും ചെയ്യുന്ന എത്രയോ ആരാധകന്മാരുണ്ട്. ചിലത് അന്ധമായ ആരാധനയാകുമ്പോള്‍ താരങ്ങള്‍ക്ക് തന്നെ അത് ഉപദ്രവമാകാറുമുണ്ട്. ഇത്തരത്തിലൊരു വിവാഹാഭ്യര്‍ത്ഥന കണ്ട് കണ്ണും തള്ളിയിരിക്കുകയാണ് നടി തപ്‌സി പന്നു. തപ്‌സിയെ...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

ഹോക്കിങിന് അനുശോചനം ;നെയ്മര്‍ വിവാദത്തില്‍

വാഷിങ്ടണ്‍: വീല്‍ചെയറില്‍ ശാരീരിക അവശതകളെ മറന്ന് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള ധാരാളം പേരാണ് അനുശോചനമറിയിച്ചത്. എന്നാല്‍ ഹോക്കിങ്ങിന് അനുശോചനം രേഖപ്പെടുത്തി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍....

ഈ ഫോട്ടോ വൈറലാകുന്നതിന് പിന്നിലെ കഥ

ബെയ്ജിങ്: സിനിമയിലേത് പോലെയാണ് ഈ ദമ്പതികളുടെ കഥ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫോട്ടോയെടുക്കുമ്പോള്‍ ഈ യുവതി ഒരിക്കലും വിചാരിച്ച് കാണില്ല, തന്റെ ജീവിതത്തിലെ അത്യപൂര്‍വമായ ചിത്രമാണിതെന്ന്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ഫോട്ടോ....

MOST POPULAR

HOT NEWS