Friday, July 20, 2018
Home Tags UAE Malayali

Tag: UAE Malayali

യുഎഇ സമൂഹത്തിന് മലയാളികള്‍ പ്രധാനമെന്ന് അല്‍ നഹ്യാന്‍

കൊച്ചി :മലയാളി പ്രവാസികളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ആവോളം പുകഴ്ത്തിയും യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ക്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. കൊച്ചിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കവെയായിരുന്നു യുഎഇ...

മലയാളികള്‍ പെണ്‍വാണിഭ സംഘത്തില്‍ കുടുങ്ങി

അജ്മാന്‍ : യുഎഇയില്‍ പെണ്‍വാണിഭ സംഘത്തിലകപ്പെട്ട മലയാളി യുവതികളെ രക്ഷപ്പെടുത്തി. കായംകുളം സ്വദേശികളായ രണ്ട് യുവതികളാണ് ലൈംഗികവ്യാപാര സംഘത്തിന്റെ കെണിയിലകപ്പെട്ടത്. യുവതികള്‍ സന്ദര്‍ശകവിസയില്‍ സൗദിയിലെത്തിയതായിരുന്നു. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്റെ സഹായത്തോടെയാണ് ഇവരെ മോചിപ്പിക്കാനായത്. അജ്മാനിലെ...

യുഎഇയില്‍ ഇനി മുതല്‍ പാര്‍ട്ട് ടൈം ജോലി

ദുബായ് :തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി യുഎഇ മന്ത്രാലയും. ഇനി മുതല്‍ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് മറ്റൊരു കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലിയില്‍ ഏര്‍പ്പെടാം. യുഎഇയിലെ മാനവ വിഭവ ശേഷി...

യുഎഇ ഡ്രൈവര്‍ക്ക് പിഴശിക്ഷ

ദുബായ് : പതിനാറുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുഎഇ ഡ്രൈവര്‍ക്ക് ആയിരം ദിര്‍ഹം പിഴ. ദുബായ് കോടതിയുടേതാണ് ശിക്ഷാവിധി.40 കാരനാണ് കോടതി പിഴശിക്ഷ വിധിച്ചത്. ദുബായിലെ വീട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനാണ് പെണ്‍കുട്ടി...

യുഎഇ രാജകുമാരന് വരവേല്‍പ്പ്

അബുദാബി : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്,ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ യുഎഇ രാജകുമാരന് വന്‍ വരവേല്‍പ്പ്. ഷെയ്ഖ് സയ്യദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം 2017 ഓഗസ്റ്റിലാണ് യെമനില്‍...

വിദേശ തൊഴിലാളികള്‍ക്ക് കൈപ്പുസ്തകം

ദുബായ് : വിദേശ തൊഴിലാളികള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം യുഎഇയില്‍ പുറത്തിറക്കി. രാജ്യത്ത് തൊഴിലെടുക്കുന്ന ഒരു ദശലക്ഷം വിദേശ തൊഴിലാളികള്‍ക്ക് പുസ്തകം ലഭ്യമാക്കും. യുഎഇയില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ്...

2 മത്സ്യങ്ങള്‍ക്ക് 2 മാസത്തെ നിരോധനം

അബുദാബി : യുഎഇയില്‍ ഷെറി, സാഫി മത്സ്യങ്ങളെ പിടിക്കുന്നതും വില്‍പ്പന നടത്തുന്നതും രണ്ട് മാസത്തേക്ക് നിരോധിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയാണ് ഈ മീനുകളെ പിടിക്കുന്നതില്‍ നിന്ന് മത്സ്യതൊഴിലാളികളെ പരിസ്ഥിതി മന്ത്രാലയം...

കാലിക്കസേരകളോട് മോദിയുടെ പ്രസംഗം

മസ്‌കറ്റ് : ഒമാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതീക്ഷിച്ച ആള്‍ക്കൂട്ടമുണ്ടായില്ല. ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഒമാനിലെ ഏറ്റവും...

ക്ഷേത്രശിലാസ്ഥാപനം മോദി നിര്‍വഹിക്കും

അബുദാബി : യുഎഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച നിര്‍വഹിക്കും. അബുദാബി-ദുബായ് ഹൈവേയില്‍ അബു മുറൈഖയിലാണ് ക്ഷേത്രമൊരുങ്ങുന്നത്. അബുദാബി സര്‍ക്കാര്‍ 55,000 ചതുരശ്ര മീറ്റര്‍ സ്ഥലം ഇതിനായി അനുവദിക്കുകയായിരുന്നു. അബുദാബി...

പ്രവാസിക്ക് 87 ലക്ഷം പിഴയും തടവും

ദുബായ് : ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ പരിഹസിച്ച ഇന്ത്യന്‍ യുവാവിന് അന്‍പതിനായിരം ദിര്‍ഹം പിഴയും 3 മാസത്തെ തടവും. ഡ്രൈവിങ് ടെസ്റ്റ് തോറ്റതിന് ആര്‍ടിഎയെ മോശമായി ചിത്രീകരിച്ച് മെയില്‍ അയച്ചതിനാണ്...

MOST POPULAR

HOT NEWS