Friday, January 24, 2020
Home Tags UAE Malayali

Tag: UAE Malayali

യുഎഇയില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ് : തൊഴില്‍ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിയമം യുഎഇയില്‍ നാളെ മുതല്‍ ( ഞായറാഴ്ച) പ്രാബല്യത്തിലാകും. തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സ്വഭാവ...

ഭവന പദ്ധതിയുമായി ബനിയാസ് സ്‌പൈക് ഗ്രൂപ്പ്‌

അബുദാബി: സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബനിയാസ് സ്പൈക് ഗ്രൂപ്പ് ,സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ 20 ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കും. എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേര്‍ന്ന് ദാറുല്‍ ബനിയാസ് എന്ന പേരിലാണ് ഭവന പദ്ധതി സാക്ഷാത്കരിക്കുന്നത്. ബനിയാസ്...

യുഎഇ രാജകുമാരന്‍ തന്റെ രാജ്യത്തെ ഒരു പാവപ്പെട്ട വൃദ്ധന് നല്‍കിയ സ്‌നേഹ ചുംബനം കണ്ട്...

അബുദാബി :യുഎഇ രാജകുമാരന്‍ തന്റെ രാജ്യത്തെ പൗരനായ ഒരു പാവപ്പെട്ട വൃദ്ധനോട് കാണിച്ച സ്‌നേഹ പൂര്‍ണ്ണമായ പരിചരണം കണ്ടാല്‍ ഏവരുടെയും കണ്ണ് നിറയും. തങ്ങളുടെ പ്രജകളോട് രാജകുടുംബത്തിനുള്ള കരുതലും സംരക്ഷണവും എത്രമാത്രം വലുതാണെന്ന്...

യുഎഇയില്‍ നെക്‌ലെസ് കവര്‍ന്ന വീട്ടുജോലിക്കാരി പൊലീസ് പിടിയില്‍; കുടുക്കിയത് ഫെയ്‌സ്ബുക്ക് ചിത്രം

ഷാര്‍ജ : യുഎഇയില്‍ സ്‌പോണ്‍സറുടെ ഭാര്യയുടെ നെക്‌ലെസ് മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ. ശ്രീലങ്കന്‍ സ്വദേശിയായ സ്ത്രീ 6 മാസം തടവ് ശിക്ഷയനുഭവിക്കണം. അതിന് ശേഷം അവരെ നാടുകടത്തും. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ...

MOST POPULAR

HOT NEWS