Thursday, October 18, 2018
Home Tags Umman chandi

Tag: umman chandi

നേതൃത്വത്തിനെതിരെ വീണ്ടും സുധീരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും ഉമ്മന്‍ ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്....

ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

ഡല്‍ഹി :എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു. ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്ങിന്റെ ഒഴിവിലേക്കാണ് നിയമനം. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആന്ധ്രപ്രദേശില്‍ പാര്‍ട്ടിയെ സജ്ജമാക്കുക...

ഖദറിട്ട വിശുദ്ധര്‍ തന്നെ ചൂഷണം ചെയ്തു

കൊച്ചി :സോളാര്‍ കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സരിതാ എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും  സര്‍ക്കാരിന്റെ  തുടര്‍  നടപടികള്‍  അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് വ്യാഴാഴ്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍...

MOST POPULAR

HOT NEWS