Saturday, February 29, 2020
Home Tags Up

Tag: up

ഉത്തര്‍പ്രദേശില്‍ സ്‌ഫോടനത്തില്‍ നാല് മരണം

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കടയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുമരണം. താസിം, ഷെഹ്‌സാദ്, യൂസഫ്, നവാജിഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുസഫര്‍ നഗറിലെ സിവില്‍ ലൈസന്‍സ് ഏരിയയിലാണ് സംഭവം. പഴയ സാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്....

അമ്മയെയും മകളെയും വളഞ്ഞിട്ടാക്രമിച്ചു

ലക്‌നൗ : അമ്മയ്ക്കും മകള്‍ക്കും നേരെ ആറംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിനടുത്ത് വിഭൂതിഖണ്ഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്. പാര്‍ലര്‍ നടത്തുന്ന സ്ത്രീയും മകളും വീട്ടിലേക്ക് മടങ്ങവേ ആറംഗ സംഘം ഹോക്കി...

പൊടിക്കാറ്റും ഇടിമിന്നലും; 79 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 100 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയാണ് പൊടിക്കാറ്റില്‍ ഏറ്റവും ഭീകരമായി ഇരയായത്. ഇവിടെ മാത്രം...

ദളിതനെ മൂത്രം കുടിപ്പിച്ച് കെട്ടിയിട്ടു

ബദ്വാന്‍: ദളിതനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ സംഭവം. ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയിലെ ദളിതനാണ് ആക്രമണത്തിന് ഇരയായത്. തന്നെ മരത്തില്‍...

70കാരിയെ ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്

ഷാജഹാന്‍പുര്‍: ആംബുലന്‍സിന്റെ അഭാവം മൂലം എഴുപതുകാരിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്. ഭേദ്പൂര്‍ സ്വദേശി മാഞ്ജിത്ത് കൗറിനെയാണ് ബന്ധുക്കള്‍ കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ആരോഗ്യ സ്ഥിതി വഷളായ മാഞ്ജിത്ത് കൗറിനെ...

വൃദ്ധയെ കടയുടമ തല്ലിക്കൊന്നു

മുസഫര്‍നഗര്‍: റേഷന്‍ വിഹിതം കുറഞ്ഞത് ചോദ്യംചെയ്ത സ്ത്രീയെ കടയുടമ മര്‍ദ്ദിച്ച് കൊന്നു. മുസഫര്‍നഗറിലെ ഫിറാസാബാദ് ഗ്രാമത്തിലാണ് സംഭവം. റേഷന്‍ വാങ്ങാന്‍ വേണ്ടി കടയിലെത്തിയ ആസി(75)യെയാണ് കടയുടമയും കൂട്ടാളികളും മര്‍ദ്ദിച്ചുകൊന്നത്. ആസിയുടെ മകന്റെ പരാതിയില്‍ റേഷന്‍...

പ്രതിയെ എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോ

ലഖ്‌നൗ: ബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതിയെ എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോ വൈറലായി. ഉത്തര്‍പ്രദേശിലെ മൗവിലാണ് സംഭവം. പ്രതിയെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് എസ്‌ഐ ബെല്‍റ്റ് കൊണ്ട് അടിക്കുന്നത്. മറ്റ് രണ്ട് പൊലീസുകാര്‍...

തീക്കുണ്ഡത്തില്‍ യുവതി കത്തിയമര്‍ന്നു

കാണ്‍പൂര്‍ : ഹോളി ആഘോഷത്തിനിടെ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു സമാനതകളില്ലാത്ത സംഭവം. ഹോളി ആഘോഷത്തിന്റെ ഭാഗമായി തീക്കുണ്ഡം തയ്യാറാക്കുന്ന ചടങ്ങുണ്ട്. വിറകും ഉണങ്ങിയ ചാണകവുമെല്ലാം കൂട്ടി വലിയ കൂരപോലെ...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സഹോദരിമാരെ തീക്കൊളുത്തി

ലക്‌നൗ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹര്‍ ജില്ലയിലാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ അങ്കിത് എന്ന യുവാവ് 23കാരിയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. ധകോലി സ്വദേശിയായ അങ്കിത് ഷീലുവിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ബാഹ്പുരിലെ...

ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗത്തിനിരയാക്കി

ഗുഡ്ഗാവ്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സെക്ടര്‍ 56ലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും...

MOST POPULAR

HOT NEWS