Saturday, December 14, 2019
Home Tags Uther pradesh

Tag: Uther pradesh

വിവാദ പ്രസ്താവനയില്‍ ഖേദമെന്ന് ഉപമുഖ്യമന്ത്രി

ലക്നൗ : വിവാദ പ്രസ്താവനയ്ക്ക് ജനങ്ങളോട് മാപ്പ് പറഞ്ഞ് യുപി ഉപമുഖ്യമന്ത്രി. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ് സീതാദേവി എന്ന തന്റെ പ്രസ്താവനയ്ക്കാണ് മാപ്പു പറഞ്ഞ് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ...

അഴിമതി ഉന്നയിച്ച വ്യക്തിക്ക് പൊലീസ് കസ്റ്റഡി

ലഖ്‌നൗ :യോഗി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. വ്യവസായിയായ അഭിഷേക് ഗുപ്തയാണ് ഉത്തര്‍പ്രദേശിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി ഗോയലിനെതിരെ 25 ലക്ഷം...

ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി യുവാവ്

കാണ്‍പൂര്‍ :ഭാര്യയുടെ പ്രണയം അറിഞ്ഞ യുവാവ് കാമുകനെ കൊണ്ട് യുവതിയുടെ കല്ല്യാണം കഴിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലുള്ള സനിഗ്യാന്‍ ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ സംഗതി അരങ്ങേറിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സനിഗ്യാന്‍ സ്വദേശിയായ...

രണ്ട് ലക്ഷം രൂപ കുരങ്ങുകള്‍ തട്ടിപ്പറിച്ചു

ആഗ്ര :ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ വ്യവസായിയുടെ രണ്ട് ലക്ഷം രൂപ  കുരങ്ങുകള്‍ തട്ടിപ്പറിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. ആഗ്രയില്‍ ഒരു ചെറിയ ആഭരണശാല നടത്തുന്ന വിജയ് ബന്‍സാലിനാണ് കുരങ്ങുകളില്‍...

ആശുപത്രി വാര്‍ഡില്‍ തെരുവ് നായകള്‍ വിലസുന്നു

ലഖ്‌നൗ :ആശുപത്രിയിലെ വാര്‍ഡിനുള്ളില്‍ തെരുവ് പട്ടികള്‍ക്ക് സുഖവാസം. ഉത്തര്‍പ്രദേശിയെ ഹര്‍ദോയിലുള്ള ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വരുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ജനറല്‍...

യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ഈറ്റ :തയ്ക്കുമ്പളം മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഈറ്റയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു യുവാവിനെ അര്‍ദ്ധ നഗ്നനാക്കിയതിന് ശേഷം മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്ന...

ഹോസ്റ്റല്‍ വാര്‍ഡനെതിരെ പെണ്‍കുട്ടികളുടെ പരാതി

മീററ്റ് :പ്രേതത്തിന്റെ വേഷം ധരിച്ച് ,പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള കസ്തൂര്‍ബ ഗാന്ധി സ്‌കൂളിന്റെ ഹോസ്റ്റലിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പൂനം ഭാരതി...

കോടികള്‍ വിലയുള്ള ബംഗ്ലാവില്‍ നിന്നും മായാവതിയുടെ പടിയിറക്കം

ലഖ്‌നൗ : ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലടക്കം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച തന്റെ ഇഷ്ട ഭവനത്തെ വേദനയോടെ വിട ചൊല്ലാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതി.  86 കോടിയിലധികം രൂപ വില വരുന്ന തന്റെ...

സിനിമാ താരം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ :സിനിമാ നടി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രശസ്ത ഭോജ്പൂരി സിനിമാ നടിയായ മനീഷാ റായിയാണ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ചിത്തൗണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം...

കേരളത്തെ വാനോളം പുകഴ്ത്തി ഡോ.കഫീല്‍ ഖാന്‍

കൊച്ചി :ദൈവത്തിന്റെ സ്വന്തം നാടിനെ വാനോളം പുകഴ്ത്തി ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീല്‍ ഖാന്‍. കേരള സന്ദര്‍ശനത്തിലെ അനുഭവങ്ങള്‍ വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് അദ്ദേഹം കേരളത്തേയും...

MOST POPULAR

HOT NEWS