Saturday, December 14, 2019
Home Tags Utherpradesh

Tag: utherpradesh

പൊലീസുകാര്‍ക്ക് പറ്റിയ അമളി

ഗാസിയാബാദ് :ഈ പൊലീസുകാര്‍ക്ക് പറ്റിയ അമളി കണ്ട് ചിരിച്ച് മറിയുകയാണ് സമൂഹ മാധ്യമങ്ങളിലെ ജനങ്ങള്‍. വാണ്ടഡ് ലിസ്റ്റ് പ്രതിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിക്കാന്‍ പോയ പൊലീസ് സംഘം യുവാവിനെയും കണ്ട് ഹായ് പറഞ്ഞു തിരിച്ചു...

ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം...

തോല്‍വിക്ക് ശേഷം യോഗി ആരാധകന്റെ പ്രതിഷേധം

കാന്‍പൂര്‍ :അടുത്തിടെ യുപിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും പാര്‍ട്ടി ക്യാംപുകള്‍ പതുക്കെ തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇവ അത്ര പെട്ടെന്ന് മറക്കാന്‍...

യൂപിയില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടു

ലഖ്‌നൗ :ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈന്‍ ഓഫീസില്‍ പെണ്‍കുട്ടികളടക്കമുള്ള ജീവനക്കാരെ പൂട്ടിയിട്ടു. ലഖ്‌നൗവിലെ ഗോമതി നഗറിലെ സൈബര്‍ ഹില്ലില്‍ സ്ഥിതി ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ ഓഫീസില്‍ വെള്ളിയാഴ്ചയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം...

ബിജെപി നേതാവിന്റെ വീട്ടില്‍ പൊതുപരീക്ഷ

അത്രൗലി :ബിജെപി നേതാവിന്റെ വീട്ടിനുള്ളില്‍ വെച്ച് പൊതുപരീക്ഷ കോപ്പിയടിച്ച് എഴുതവെ 62 പേര്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ അത്രൗലി ജില്ലയിലെ തേവദു ഗ്രാമത്തില്‍ വെച്ചാണ് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കവെ യുവാക്കള്‍ പിടിയിലായത്. യുപി ബോര്‍ഡിലെ...

വിവാഹ ദിവസം നവവധു പ്രസവിച്ചു

ഉനാവോ :വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറി വന്ന യുവതി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയിലെ ജാര്‍ഗോണ്‍ ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. ഫെബ്രുവരി 20 നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ്...

ആശുപത്രിയിലെത്തിക്കാന്‍ ഉന്തുവണ്ടി

മീററ്റ് :വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ് പരിക്ക് പറ്റിയ ഭാര്യയെ യുവാവ് ആശുപത്രിയിലെത്തിച്ചത് ഉന്തു വണ്ടിയില്‍ കയറ്റി. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് നടുത്ത് ഹാപുര ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മീററ്റ് സ്വദേശി ഹബീബാണ് പരിക്കേറ്റ...

ഭാര്യയുടെ പദവിയോടും ജീവിത നിലവാരത്തോടുമുള്ള എതിര്‍പ്പ് കാരണം ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

നോയിഡ :അപകര്‍ഷതാ ബോധത്തെ തുടര്‍ന്ന് ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രെയിറ്റര്‍ നോയിഡയിലാണ് കുല്‍ദ്ദീപ് രാഘവ് എന്ന യുവാവ് ഭാര്യയെ സ്വന്തം വീട്ടിനുള്ളില്‍ വെച്ച് അക്രമിച്ച് കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരുടെയും...

MOST POPULAR

HOT NEWS