Saturday, September 21, 2019
Home Tags Uttarpradesh

Tag: Uttarpradesh

ഉത്തര്‍പ്രദേശില്‍ സ്‌ഫോടനത്തില്‍ നാല് മരണം

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കടയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുമരണം. താസിം, ഷെഹ്‌സാദ്, യൂസഫ്, നവാജിഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുസഫര്‍ നഗറിലെ സിവില്‍ ലൈസന്‍സ് ഏരിയയിലാണ് സംഭവം. പഴയ സാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്....

പെണ്‍കുട്ടി ആശ്ലേഷിച്ച നടപടി അനിസ്ലാമികമെന്ന് ഇമാം

മൊറാദാബാദ് : ഈദ് ദിനത്തില്‍ നൂറോളം ആണ്‍കുട്ടികളെ ആശ്ലേഷിച്ച പെണ്‍കുട്ടിയുടെ നടപടി അനിസ്ലാമികമെന്ന് യുപി ഇമാം. ഒരു പെണ്‍കുട്ടി ഷോപ്പിങ് മാളിന് മുന്‍പില്‍ വെച്ച് നിരവധി പേരെ ആശ്ലേഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍...

ചാണകത്തില്‍ മൂടിയ യുവതി കൊല്ലപ്പെട്ടു

ബുലന്ദ്ശഹര്‍ : പാമ്പുകടിയേറ്റ യുവതി പ്രാകൃത ചികിത്സയെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് നടുക്കുന്ന സംഭവം. ദേവേന്ദ്രി എന്ന 35 കാരിയാണ് മരിച്ചത്. 5 കുട്ടികളുടെ മാതാവാണ് യുവതി. വിറക് ശേഖരിക്കാനായി പുറത്തുപോയപ്പോഴാണ്...

ഭാര്യമാര്‍ കണ്ടുമുട്ടി;ഭര്‍ത്താവ് കുടുങ്ങി

ലക്‌നൗ : മൂന്ന് വിവാഹങ്ങള്‍ കഴിച്ച് അക്കാര്യം രഹസ്യമാക്കി ഭാര്യമാര്‍ക്ക് പിടികൊടുക്കാതെ വിലസി നടക്കുകയായിരുന്നു സമീര്‍ എന്ന വ്യവസായി. എന്നാല്‍ ഒടുവില്‍ കള്ളിവെളിച്ചത്തായി. സമീര്‍ പൊലീസ് പിടിയിലുമായി. രാജസ്ഥാന്‍ സ്വദേശിയാണ് സമീര്‍. അഷ്ഫ എന്ന...

കൗമാരക്കാരായ സഹോദരിമാര്‍ വെടിയേറ്റ് മരിച്ചു

ഇറ്റാവ: കൗമാരക്കാരായ സഹോദരിമാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് 17 ഉം, 13 ഉം വയസ് പ്രായമുളള പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും കൂടി കഴിഞ്ഞദിവസം വൈകുന്നേരത്തോടെ...

പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് പണിപോയി

ലക്‌നൗ: ഡ്യൂട്ടി സമയത്ത് നര്‍ത്തകിമാര്‍ക്ക് നേരെ പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മദ്‌നാപൂര്‍ ഗ്രാമത്തിലെ വാര്‍ഷിക പരിപാടിക്കിടെ നര്‍ത്തികമാരുടെ മേല്‍ ഇവര്‍ പണം എറിയുകയായിരുന്നു. ചിലര്‍ക്ക് കൈകളില്‍ വെച്ചു കൊടുത്തു....

യുവാവ് സഹോദരന്റെ മൂക്ക് കടിച്ച് പറിച്ചു

ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സഹോദരന്റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. ശ്രീകാന്ത് എന്ന യുവാവാണ് സഹോദരന്‍ സോബ്രാന്റെ മൂക്ക് കടിച്ച് പറിച്ചത്. മാതാപിതാക്കളും അമ്മാവനും വീട്ടിലുണ്ടായിരുന്ന...

24കാരിയെ മാതാപിതാക്കള്‍ കത്തിച്ച് കൊന്നു

ലഖ്‌നൗ: ഇരുപത്തിനാലുകാരിയെ കത്തിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രേദശിലെ ഉന്നാവോ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രണയം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് മകളെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മകളെ പ്രണയിച്ച യുവാവിനെതിരെ പിതാവ് പൊലീസില്‍ മൊഴി...

ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപി തോറ്റു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് കനത്ത തോല്‍വി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തട്ടകമായിരുന്ന ഫുല്‍പൂരിലും സമാജ്‌വാദി...

യുപിയിലും ബിഹാറിലും വാടിത്തളര്‍ന്ന് താമര

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി തോല്‍വിയിലേക്ക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തട്ടകമായിരുന്ന ഫുല്‍പൂരിലും ബിജെപിയെ സമാജ്‌വാദി പാര്‍ട്ടി...

MOST POPULAR

HOT NEWS