Monday, October 14, 2019
Home Tags VHP

Tag: VHP

സാധ്വി ബാലികയുടെ പേജില്‍ മലയാളികളുടെ പ്രതിഷേധം

കൊച്ചി :വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പൊങ്കാലയിട്ട് മലയാളികള്‍. ഗോമാതാവിനെ ഭക്ഷിക്കുന്നവരുടെ കഴുത്ത് വെട്ടണമെന്ന് അടുത്തിടെ കേരളത്തില്‍  നടന്ന ഒരു പൊതുയോഗത്തില്‍ സാധ്വി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ്...

സാധ്വിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസര്‍കോട് : കലാപത്തിന് ആഹ്വാനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ചതിന് വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തല്‍, കലാപത്തിനുള്ള ബോധപൂര്‍വമായ ആഹ്വാനം...

തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സൂറത്ത് :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ വെച്ച് ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം. പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച എസ് യു വി വാഹനത്തെ പിന്നില്‍ നിന്നും വന്ന ട്രക്ക് ...

വിഎച്ച്പി നേതാവ് പ്രവീണ്‍ തെഗാഡിയയെ ആളൊഴിഞ്ഞ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി

അഹമ്മദബാദ് :കാണാതായ വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തെഗാഡിയയെ ആളൊഴിഞ്ഞ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ കൊട്ടാര്‍പുര പ്രദേശത്തെ പാര്‍ക്കില്‍ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ തെഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് അഹമ്മദാബാദിലെ...

MOST POPULAR

HOT NEWS