Sunday, January 26, 2020
Home Tags Video

Tag: video

തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി

ഓഹിയോ: തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുഎസിലെ ഓഹിയോയിലാണ് സംഭവം. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഓഹിയോ ഗതാഗത വകുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...

അജുവിന്റെയും മകന്റെയും വീഡിയോ

കൊച്ചി: മലയാളത്തിന്റെ യുവതാരം അജു വര്‍ഗീസിന്റെയും മകന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുസ്തകത്തില്‍ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വീഡിയോയില്‍ കാണാം. ചിത്രം വരച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞത് മകന് ഇഷ്ടപ്പെട്ടില്ല. കൈ നിവര്‍ത്തി...

വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

കൊച്ചി: പ്രായമായ സ്ത്രീയെ ഒരു യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന...

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

യൂട്യൂബിന് ഒരു മാസത്തെ വിലക്ക്

കെയ്‌റോ: യൂട്യൂബിന് ഈജിപ്തില്‍ ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തി. ഇസ്‌ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് ഉന്നത അഡ്മിനിസ്‌ട്രേറ്റിവ് കോടതിയുടേതാണ് ഉത്തരവ്. വിധി അന്തിമമാണെന്നും അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2012ലാണ് 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിം'...

രണ്ട് വയസുകാരിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

ബെയ്ജിങ്: സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് ഇലക്ട്രിക് റിക്ഷയ്ക്ക് മുന്നിലേക്ക് ചാടി വ്യാപാരി രണ്ട് വയസുള്ള പെണ്‍കുട്ടിയെ രക്ഷിച്ചു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചൈനയിലെ ലങ്കാവോ കൗണ്ടിയിലെ ഹെനാനിലായിരുന്നു...

വെടിവെപ്പിനെ അപലപിച്ച നടിക്കെതിരെ കേസ്‌

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് നടത്തിയ വെടിവെയ്പിലും കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച നടിക്കെതിരെ കേസ്. തമിഴ് സീരിയല്‍ താരം നിലാനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷൂട്ടിങ്ങിനിടെ പൊലീസ് വേഷത്തിലെത്തിയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഈ കുപ്പായമിടാന്‍ നാണക്കേട്...

തിയേറ്ററില്‍ അപമാനിക്കപ്പെട്ടുവെന്ന് പൊട്ടിക്കരഞ്ഞ് നടി

ഹൈദരാബാദ്: തിയറ്ററില്‍ വച്ച് തനിക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നെന്ന് തെലുഗു നടിയും ടിവി അവതാരകയുമായ ഹരി തേജ. ഫേസ്ബുക്കിലൂടെയാണ് തനിക്ക് സംഭവിച്ച അപമാനത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം...

പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്‍

ബെയ്ജിങ്: കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയില്‍ കച്ചവടക്കാരന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചതെന്ന് വ്യക്തമാണ്. 'നിങ്ങളൊരു ഹീറോയാണ്' എന്ന...

സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചയാളെ അറസ്റ്റ് ചെയ്യും

ജിദ്ദ: കൊച്ചുകുട്ടിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ബാലനെ സിഗരറ്റ് വലി പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ...

MOST POPULAR

HOT NEWS