Monday, May 25, 2020
Home Tags Viral video

Tag: Viral video

‘ഡാന്‍സിങ് അങ്കിളി’ നെ തേടി പുതിയ പദവി

ഭോപ്പാല്‍: സോഷ്യല്‍മീഡിയയെ ഇളക്കിമറിച്ച ഒന്നായിരുന്നു സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക് പ്രൊഫസറുടെ ഡാന്‍സ്. പ്രൊഫസര്‍ കളിച്ച ഡാന്‍സ് വീഡിയോ ഒറ്റ രാത്രി കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ 'ഡാന്‍സിങ് അങ്കിളി'നെ തേടി...

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മധ്യവയസ്‌കന്‍

മുംബൈ: പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് കിടിലന്‍ ഡാന്‍സ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ് വീഡിയോ. ഒരു വിവാഹച്ചടങ്ങില്‍ ഭാര്യയ്‌ക്കൊപ്പം ഇദ്ദേഹം കളിച്ച ഡാന്‍സാണ് വൈറലായത്. ഗോവിന്ദ...

കുഞ്ഞിനെ രക്ഷിച്ച് ‘സ്‌പൈഡര്‍മാന്‍’; വീഡിയോ

പാരിസ്: ഫ്‌ളാറ്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തെന്നി താഴേയ്ക്ക് തൂങ്ങി കിടന്ന കുഞ്ഞിനെ രക്ഷിച്ചത് 'സ്‌പൈഡര്‍ മാന്‍'. താഴേക്ക് വീഴാന്‍ പോയ കുഞ്ഞിനെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വലിഞ്ഞു കയറി രക്ഷപ്പെടുത്തിയ യുവാവിനെ...

ബോഡി ബില്‍ഡിങ് ഷോയുമായി വരന്‍

കോട്ടയം: ജിമ്മനായ വരന് കൂട്ടുകാര്‍ കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ കൂട്ടുകാര്‍ വെറുതെ വിടുമോ? കൂട്ടുകാര്‍ വിവാഹ വേദി ഏറ്റെടുത്തപ്പോള്‍ വിവാഹം ഒരു ബോഡി ബില്‍ഡിങ് ഷോയായും...

മോഹന്‍ലാലിന്റെ മാസ് എന്‍ട്രി

കൊല്ലം: ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കൊല്ലത്ത് മോഹന്‍ലാല്‍ എത്തിയത് ഹെലികോപ്റ്ററില്‍. താരത്തിന്റെ മാസ് എന്‍ട്രി കണ്ട് ആരാധകര്‍ ആവേശത്തിലായി. ഉദ്ഘാടന ചടങ്ങിനെത്തിയ ലാലേട്ടന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. https://youtu.be/R01HJblK4Xc വി.എ...

അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്. മകന്‍ നന്നായി...

അപകടങ്ങളുണ്ടാക്കി കടന്നുകളഞ്ഞു

ബീജിങ് : നമ്മള്‍ എത്ര മികച്ച ഡ്രൈവറാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. റോഡിലുള്ള മോശം ഡ്രൈവര്‍മാരുടെ പ്രവൃത്തികള്‍ നമ്മെ അപകടത്തില്‍ ചാടിച്ചേക്കാം. ശേഷം താനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ അവര്‍ കടന്നുകളയുകയും ചെയ്യും. അത്തരത്തിലുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ...

‘മനുഷ്യമുഖ’മുള്ള കുരങ്ങ്‌ വൈറല്‍

ട്യാന്‍ജിന്‍ : മനുഷ്യനോട് രൂപസാദൃശ്യമുള്ള മുഖമുള്ള കുരങ്ങന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ചൈനയിലെ ട്യാന്‍ജിന്‍ മൃഗശാലയിലാണ് ഈ വിരുതനുള്ളത്. ഈ കുരങ്ങിനെ കാണാന്‍ മാത്രമായി നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. കണ്ണുകളും മൂക്കും വായും...

ഭക്ഷണത്തില്‍ തുപ്പി ഹോട്ടല്‍ ജീവനക്കാരി

കാനഡ : ഉപഭോക്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് യുവതി ഭക്ഷണത്തില്‍ തുപ്പിവെച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാനഡയിലാണ് സംഭവം. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ പിറ്റ പിറ്റിലാണ് ജീവനക്കാരിയില്‍ നിന്ന് അതിരുവിട്ട നടപടിയുണ്ടായത്. സാന്‍ഡ്‌വിച്ച് വാങ്ങാനെത്തിയ...

48കാരിയെ ചവിട്ടി വീഴ്ത്തി; യുവാവിന് നഷ്ടം 50 ലക്ഷം

ബാഴ്‌സലോണ: പ്രാങ്ക് വീഡിയോ നിര്‍മ്മിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നതാണ് ചിലരുടെ വിനോദം. എന്നാല്‍ ഇത്തരക്കാര്‍ക്കിതാ ഒരു മുന്നറിയിപ്പ്. സ്ത്രീയെ ചവിട്ടി താഴെ വീഴ്ത്തിയ പ്രാങ്ക് വീഡിയോ അവതാരകന് നഷ്ടമായത് 60,000 യൂറോ (ഏകദേശം 50...

MOST POPULAR

HOT NEWS