Saturday, May 30, 2020
Home Tags Viral

Tag: viral

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

അച്ഛനെ പോലെ മകളത്ര കൂളല്ല- വീഡിയോ

മുംബൈ: ക്യാപ്റ്റന്‍ കൂളെന്ന് ക്രിക്കറ്റ് പ്രേമികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. സിവയുടെ പാട്ടും കളിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവാറുണ്ട്. ഗ്രൗണ്ടില്‍ അച്ഛനോടൊപ്പം...

ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്- പാര്‍വതി

കൊച്ചി: സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം...

വധുവിന്റെ പേര് കൊണ്ട് കല്യാണക്കുറി വൈറലായി

കോഴിക്കോട്: വ്യത്യസ്തമായ വിവാഹക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായൊരു പേര് കൊണ്ട് ഒരു ക്ഷണക്കത്ത് വൈറലായിരിക്കുന്നു. കല്ല്യാണക്കുറിയില്‍ വൈറലായത് വധുവിന്റെ പേരാണ്. ദ്യാനൂര്‍ഹ്‌നാഗിതി എന്നാണ് വധുവിന്റെ പേര്. കല്ല്യാണക്കുറി വൈറലായതോടെ...

യുവാവിനെ ചെരുപ്പ് കൊണ്ട് നേരിട്ട് പെണ്‍കുട്ടി

ഭുവനേശ്വര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ഭുവനേശ്വറിലാണ് സംഭവം നടന്നത്. പാട്ടിയയില്‍ നിന്നും മാസ്റ്റര്‍ കാന്റീനിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍...

4 വയസുകാരനെ യുവതി കാല് കൊണ്ട് വീഴ്ത്തി

ബെയ്ജിങ്: നാല് വയസുകാരനെ ഗര്‍ഭിണിയായ യുവതി കാല് കൊണ്ട് വീഴ്ത്തി. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പുറത്ത് വന്നതോടെ യുവതിയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുസൃതിക്കാരനായ കുട്ടിയെ...

തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ഏവര്‍ക്കും എന്നും ആവേശമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ രാജ്യത്ത് കുറവായിരിക്കും. ഏതാനും ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അതും...

‘കാമുകി’യുടെ ട്രെയിലര്‍ കാണാം

കൊച്ചി: ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ വൈറലാകുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയും അപര്‍ണബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന കാമുകിയുടെ ട്രെയിലര്‍...

കത്തുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചു

ഒറോറ: കത്തിയമരുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചെടുത്ത ജോസ് മാര്‍ട്ടിന്‍സ് എന്ന 57 കാരനാണ് സോഷ്യല്‍ മീഡിയയിലെ ഹീറോ. കത്തിയമരുന്ന വാഹനത്തില്‍ നിന്ന് ജോസ് രക്ഷിച്ചത് ഡ്രൈവറുടെ ജീവനായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31 ന്...

പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് പണിപോയി

ലക്‌നൗ: ഡ്യൂട്ടി സമയത്ത് നര്‍ത്തകിമാര്‍ക്ക് നേരെ പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മദ്‌നാപൂര്‍ ഗ്രാമത്തിലെ വാര്‍ഷിക പരിപാടിക്കിടെ നര്‍ത്തികമാരുടെ മേല്‍ ഇവര്‍ പണം എറിയുകയായിരുന്നു. ചിലര്‍ക്ക് കൈകളില്‍ വെച്ചു കൊടുത്തു....

MOST POPULAR

HOT NEWS