Tag: virat kohli
സ്ഥാനാര്‍ത്ഥി കൊണ്ടു വന്ന കൊഹ്ലിയെ കണ്ട് ഗ്രാമവാസികള്‍ അമ്പരന്നു
പൂനെ :നാട്ടുകാരെ കയ്യിലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ സെലിബ്രേറ്റികളായ സിനിമാ-ക്രിക്കറ്റ് താരങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് അവസാനം ഡ്യൂപ്പുകളെ കൊണ്ട് വന്ന് കുഴപ്പത്തിലാകുന്ന കാഴ്ച്ചകള്‍ സിനിമകളിലെ കോമഡി രംഗങ്ങളിലെ സ്ഥിരം കാഴ്ച്ചകളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം...
കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് മോദി
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പുതിയ വെല്ലുവിളി ഗെയിം ഏറ്റെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു. #HumFitTohIndiaFit എന്ന ഫിറ്റ്നസ് ചലഞ്ചിനായാണ് കോഹ്ലി മോദിയെ വെല്ലുവിളിച്ചത്.
https://twitter.com/narendramodi/status/999483037669879808
കോഹ്ലിയുടെ...
ഉമേഷിന്റെ ഏറില്‍ ചിരിച്ചുമറിഞ്ഞ് കോഹ്ലി
ഹൈദരാബാദ് : ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും സണ്‍റൈസേര്‍സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിലെ രസകരമായ മുഹൂര്‍ത്തം ചിരിയുണര്‍ത്തി. 15 ാം ഓവറിലായിരുന്നു രസകരമായ സംഭവം.
ബാംഗ്ലൂരിന് വേണ്ടി പന്തെറിയുന്നത് ഉമേഷ് യാദവ്. ക്രീസില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍...
കോഹ്ലിയുടെ ക്യാച്ചില്‍ കണ്ണുതള്ളി അനുഷ്ക
ബംഗളൂരു : റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നായകന് വിരാട് കോഹ്ലി പറന്നെടുത്ത ക്യാച്ചില്‍ കണ്ണുതള്ളി പ്രിയതമ അനുഷ്ക ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു കോഹ്ലിയുടെ തകര്‍പ്പന്‍ ക്യാച്ച്.
കൊല്‍ക്കത്ത നായകന് ദിനേഷ് കാര്‍ത്തിക്കിന്റെ...
ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ
മുംബൈ : ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 46 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരുവിന് 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ...
‘വിരുഷ്ക’ പ്രണയ ചിതങ്ങള്‍ തരംഗം
മുംബൈ :പ്രണയം കൊണ്ട് ഓരോ നിമിഷവും ലോകത്തെ അസൂയപ്പെടുത്തുകയാണ് വിരാട്-അനുഷ്ക ദമ്പതികള്‍. തങ്ങളുടെ വിവാഹ ജീവിതത്തിലെ മറക്കാനാകാത്ത ഓരോ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ അവര്‍ ആരാധകരുമായി പങ്കു വെയ്ക്കുന്നു.
ഏപ്രിലില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി...
സാധാരണക്കാരിയായി അനുഷ്ക
ഭോപ്പാല്‍ :സാധാരണക്കാരിയായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുന്ന ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. അടുത്തിടെയാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.
ഷൂട്ടിംഗ് നടക്കുന്ന പുതിയ ചിത്രമായ 'സുയിദാഗ'യുടെ ലൊക്കേഷനില്‍...
മോദിയെ പുകഴ്ത്തി രോഹിത് ശര്‍മ്മയുടെ ട്വീറ്റ്;പൊങ്കാലയിട്ട് ആരാധകര്‍
മുംബൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തതിന് രോഹിത് ശര്‍മ്മയ്ക്ക് ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നത് ട്രോള്‍ മഴ. ദാവോസില്‍ വെച്ചു നടന്ന നാല്‍പ്പത്തി എട്ടാമത് സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് കൊണ്ട്...
ബാറ്റ് ചെയ്യുന്നതിനിടെ എതിര് ടീമിനെ തെറി വിളിച്ചത് സ്റ്റംമ്പ് മൈക്കില്‍ കുടുങ്ങി ; കൊഹ്ലി...
സെഞ്ച്യൂറിയന്‍ :കളിക്കളത്തില്‍ തന്റെ അവേശം നിറയ്ക്കുന്ന പെരുമാറ്റം കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായി കെപ് ടൗണില്‍ നേരിട്ട ഒന്നാം ടെസ്റ്റിലെ കനത്ത...
ഗുരുതര പരിക്കുകളെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ ക്രച്ചസില്ലാതെ നടക്കുവാന്‍ പോലും...
കൊളംബോ :കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ ക്രച്ചസില്ലാതെ നടക്കുവാന്‍ പറ്റാത്ത സ്ഥിതിയില്‍. ജയസൂര്യ ക്രച്ചസിന്റെ സഹായത്തോട് കൂടി നടക്കുവാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ...