Wednesday, February 26, 2020
Home Tags Virus

Tag: virus

ഡോക്ടര്‍മാരോട് ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ് ദിവസം രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം...

തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു; നിപായെന്ന് സംശയം

തൃശൂര്‍ : പനി ബാധിതനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗാള്‍ സ്വദേശി മരിച്ചു. സാഹിത് എന്ന യുവാവാണ് മരിച്ചത്. നിപായെ തുടര്‍ന്നാണ് മരണമെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും....

നിപാ താണ്ഡവത്തില്‍ സങ്കടക്കടലില്‍ മറിയം

കോഴിക്കോട് : രണ്ട് മക്കളെ കൂടാതെ ഭര്‍ത്താവിനെയും നിപാ ബാധ കവര്‍ന്നതോടെ സങ്കടത്തുരുത്തിലായിരിക്കുകയാണ് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മറിയം. സഹോദരങ്ങളെയും പിതാവിനെയും നഷ്ടപ്പെട്ട വേദനയില്‍ നീറി ഇവരുടെ ഏക മകനും. നാളുകളായി ജീവനുവേണ്ടി മല്ലടിച്ചിരുന്ന...

ലിനിയുടെ കുരുന്നുകള്‍ക്ക് കൈത്താങ്ങ്‌

അബുദാബി : നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ പഠന ചെലവ് പാലക്കാട്ടെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുക്കും. അബുദാബിയില്‍ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ്...

നിപാ വൈറസ് മൃഗങ്ങളില്‍ കണ്ടെത്തിയിട്ടില്ല

കോഴിക്കോട് : നിപാ വൈറസ് ബാധയുണ്ടായ മേഖലകളില്‍ മൃഗങ്ങളില്‍ ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് സെന്‍ട്രല്‍ ആനിമല്‍ ഹസ്‌ബെന്‍ഡറി കമ്മീഷണര്‍ ഡോ. സുരേഷ്. ഇതുവരെ മനുഷ്യരില്‍ മാത്രമേ രോഗം കണ്ടെത്തിയിട്ടുളളൂ. ദേശാടന പക്ഷികള്‍ വഴി രോഗം...

വവ്വാലുകളില്‍ നിപാ വൈറസ് ശക്തിപ്പെടുന്നതിങ്ങനെ

കോഴിക്കോട് : ആവാസവ്യവസ്ഥ നഷ്ടമായി ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ വവ്വാലുകളുടെ ശരീരത്തിലെ നിപാ വൈറസിന്റെ സാന്ദ്രത വര്‍ധിക്കുമെന്ന് വിദഗ്ധാഭിപ്രായം. ഈ ഘട്ടത്തില്‍ മൂത്രം, ഉമിനീര്, എന്നിവയിലൂടെ വൈറസ് വന്‍തോതില്‍ പുറംതള്ളപ്പെടും. ഇത്തരത്തിലാണ് മനുഷ്യരും മൃഗങ്ങളും രോഗബാധയ്ക്ക്...

നിപ്പാ വൈറസ് ; പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍

കോഴിക്കോട് :നിപ്പാ വൈറസ് ബാധ പടരുന്ന കോഴിക്കോട്, മലപ്പുറം മേഖലകളില്‍ പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറുടെ നേതൃതത്തിലുള്ള...

അപൂര്‍വ വൈറസ് ബാധയേറ്റ് കോഴിക്കോട് മൂന്ന് മരണം

കോഴിക്കോട് :അപൂര്‍വ രോഗാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്രയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും...

വാട്‌സ് ആപ്പ് ‘ബോംബ്’ തുറക്കരുത്

മുംബൈ : സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണിയായി പുതിയ ടെക്സ്റ്റ് ബോംബ്. this is very interesting എന്ന സന്ദേശമടങ്ങിയതാണ് ടെക്സ്റ്റ് ബോംബ്. ഇതിന്റെ അവസാനം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഇമോജിയും ഉണ്ടാകും. ഇത്...

യുഎഇയില്‍ പുതിയ തരം രോഗാണു

സൗദി :പുതിയ തരത്തിലുള്ള ഒരു രോഗാണു യുഎഇയില്‍ വ്യാപിക്കുന്നതായി ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. മുതിര്‍ന്നവര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരു പോലെ രോഗം പരത്താന്‍ ശേഷിയുള്ള ബാക്ടീരിയയാണ് അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പ്രതിരോധ ശേഷി...

MOST POPULAR

HOT NEWS