Monday, December 16, 2019
Home Tags War

Tag: war

നിഷകളങ്ക ബാല്യത്തിന്റെ പ്രതീകമായി ഒരു പിഞ്ചു ബാലിക

ദമാസ്‌കസ് :ഫോട്ടോയെടുക്കാന്‍ അടുത്ത് ചെന്ന ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ഭക്ഷണത്തിന്റെ പാതി നല്‍കുവാന്‍ ശ്രമിക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ഏകദേശം 4 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു...

സൗദിക്കുനേരെ മിസൈല്‍ ആക്രമണം

റിയാദ് : യെമനില്‍ നിന്ന് ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വഴിമധ്യേ ആരാശത്തുവെച്ച് തകര്‍ത്തു. സൗദിയുടെ തെക്കന്‍ നഗരമായ ജാസാന്‍ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച ഹൂതികളുടെ ആക്രമണം. വടക്കന്‍ യെമനിലെ സാദയില്‍ നിന്നാണ്...

ഇറാനെ കടന്നാക്രമിച്ച് സൗദി

റിയാദ് : ഇറാന്‍ ആണവ ബോംബുണ്ടാക്കുകയാണെങ്കില്‍ തങ്ങളും അത് ചെയ്യുമെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധ നിര്‍മ്മാണം പുനരാരംഭിച്ചാല്‍ അതേപോലെ തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി നിര്‍വഹിക്കുമെന്ന് വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈര്‍...

കൊതുകിനെ ഇല്ലാതാക്കാന്‍ റഡാര്‍

ബീജിംഗ് : കൊതുക് നശീകരണത്തിനായി റഡാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ചൈന. 2 കിമി ദൂരപരിധിയില്‍ വരെയുള്ള കൊതുകുകളുടെ ചിറകടികള്‍ പിടിച്ചെടുക്കാന്‍ തക്ക അത്യാധുനിക സൂപ്പര്‍ സെന്‍സിറ്റിവ് റഡാറുകള്‍ നിര്‍മ്മിക്കാനാണ് ചെനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

യുദ്ധം അനിവാര്യമാകുമെന്ന് എംബിഎസ്‌

ദുബായ് : ഇറാനുമായി യുദ്ധം അനിവാര്യമായേക്കുമെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ ഗള്‍ഫ് മേഖലയിലും ലോകത്തും ഉപദ്രവം തുടരുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന് അവരെ അടക്കി നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ യുദ്ധം...

സിറിയ ഭൂമിയിലെ നരകമെന്ന് യൂനിസെഫ്

ദമാസ്‌കസ് :സിറിയ ഭൂമിയിലെ നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശു സംരക്ഷണ വിഭാഗമായ യൂനിസെഫ്. വിമതരെ തുരത്തുവാനായി സിറിയന്‍ സര്‍ക്കാരും റഷ്യയും നടത്തുന്ന ആക്രമണങ്ങള്‍ കിഴക്കന്‍ ഗൗത്തയെ ഭുമിയിലെ നരകമാക്കി തീര്‍ക്കുകയാണെന്ന് യൂനിസെഫ്...

നജീമിന്റെ ഒറ്റയാള്‍ പോരാട്ടം

ദമാസ്‌കസ് :യുദ്ധത്തിന്റെ ഭീകരതയാല്‍ കെടുതികള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ദൈന്യതയാര്‍ന്ന ജീവിതത്തെ ദിവസവും ലോകത്തിന് മുന്നിലെത്തിച്ച് ശ്രദ്ധേയനാവുകയാണ് ഒരു സിറിയന്‍ ബാലന്‍. മുഹമ്മദ് നജീം എന്ന 15 വയസ്സുകാരനായ സിറിയന്‍ ബാലനാണ് താനടക്കമുള്ള...

MOST POPULAR

HOT NEWS