Tag: Wedding Invitation
13 വയസ്സുകാരന് യുവതിയെ താലികെട്ടി
കര്‍ണ്ണൂല്‍ :ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകുവാന്‍ പല ഉള്‍നാടന്‍ ഗ്രാമങ്ങളും തയ്യാറായിട്ടില്ലായെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഈ വിചിത്രമായ വാര്‍ത്ത. 13 കാരനെ 23 വയസ്സുകാരിയായ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു.
ഗ്രാമത്തിലെ പ്രമുഖരടക്കം...
രണ്ട് പെണ്‍കുട്ടികളെ ഒരുമിച്ച് വിവാഹം ചെയ്ത യുവാവ്
ഓറംഗബാദ് :സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഒരേ വേദിയില്‍ വെച്ച് വിവാഹം ചെയ്ത് യുവാവ്. മഹാരാഷ്ട്രയിലെ ഓറംഗാബാദിനടുത്തുള്ള നന്ദേഡ് ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. ഈ വിവാഹത്തിന്റെ ക്ഷണക്കത്തും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍...
കോഴികളുടെ കല്ല്യാണം നടത്തി ഗ്രാമം
ദണ്ഡേവാഡ :കല്ല്യാണക്കുറി അടിച്ച് നാട്ടുകാരെ വിളിച്ച് കൂട്ടി കോഴികളുടെ വിവാഹം നടത്തി ഒരു ഗ്രാമം. ചത്തീസ്ഖണ്ഡിലെ ദന്തേവാഡയിലുള്ള ഹിരാനര്‍ ഗ്രാമമാണ് ഈ വ്യത്യസ്ഥമായ വിവാഹം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഡക്നാദ് വിഭാഗത്തില്‍പ്പെട്ട...
ചിരിയുണര്‍ത്തും ബിബിന്റെ കല്യാണക്കുറി
കൊച്ചി : ചിരിയുണര്‍ത്തുന്ന കല്യാണക്കുറിയുമായി തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളിലൂടെ ചിരിയുണര്‍ത്തിയ ബിബിന്‍ അതേ ശൈലിയാണ് കല്യാണക്കുറിയിലും പയറ്റിയത്.
മെയ് 20 നാണ് ബിബിന്റെ...