Sunday, November 17, 2019
Home Tags Wedding PhotoShoot

Tag: Wedding PhotoShoot

മക്കളെ ഒപ്പമിരുത്തി ഒരു കല്ല്യാണം

ചെന്നൈ :മക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ച് പ്രവാസി ദമ്പതികള്‍ വാര്‍ത്താ ശ്രദ്ധ നേടുന്നു. തമിഴ്‌നാട് സ്വദേശികളായ ദീപയും ബൈജുവുമാണ് ഈ വ്യത്യസ്ഥമായ  പുനര്‍ വിവാഹത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി...

എണ്‍പതാം വയസ്സിലെ വിവാഹം

ഉദയ്പൂര്‍ :80 വയസ്സുകാരനായ വൃദ്ധന്‍ 76 വയസ്സുകാരിയായ തന്റെ കാമുകിയെ 48 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ഉദയ്പുരയിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. 80 വയസ്സുകാരനായ ദേവദാസ് കസൗലായാണ് കഴിഞ്ഞ...

പൊലീസ് സ്റ്റേഷനില്‍ കല്ല്യാണ മേളം

ബാരാബക്കി :കുതിരപ്പുറത്ത് കയറി യുവാവ് ചെന്നത് പൊലീസ് സ്റ്റേഷനിലേക്ക്. ഒടുവില്‍ അവിടെ വെച്ച് യുവാവിന്റെയും കാമുകിയുടെയും വിവാഹവും നടന്നു. ഉത്തര്‍പ്രദേശിലെ ബാരാബക്കി ജില്ലയിലാണ് ഈ വിചിത്രമായ വിവാഹം നടന്നത്. ബാരാബക്കി സ്വദേശികളായ വിനയ് കുമാറും...

നവ വരന് താടി വിനയായി

കാണ്ഡവ :കല്ല്യാണ പന്തലില്‍ താടി വെച്ച വരനെ കണ്ട് ഭാവി അമ്മായിയപ്പന്‍ ഉടക്കിയപ്പോള്‍ വിവാഹ പന്തലില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഒടുവില്‍ നാട്ടുകാരുടെയും പൊലീസിന്റെയും സമവായ ചര്‍ച്ചകള്‍ക്ക് ശേഷം വരന് ഭാവി ഭാര്യാപിതാവിന്റെ...

ഫോട്ടോഷൂട്ട് ചതിച്ചു ;വിവാഹം കുളമായി

കാണ്‍പൂര്‍ :വിവാഹ വേദിയില്‍ വെച്ച് ഫോട്ടോയെടുക്കവെ നവവധുവിനോട് മോശം രീതിയില്‍ പെരുമാറിയ യുവാവിനെ വരന്റെ വീട്ടുകാര്‍ പൊതിരെ തല്ലി. അവസാനം സംഘര്‍ഷം വരന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കളും തമ്മില്‍ കൂട്ടയടിയില്‍ അവസാനിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്...

കളി കാര്യമായി ;വിവാഹം മുടങ്ങി

ഡോങ്മാന്‍ :ഇപ്പോള്‍ പ്രാങ്ക് വീഡിയോകളുടെ കാലമാണ്. പങ്കാളിയെ അല്‍പ്പ നേരത്തേക്ക് കബളിപ്പിക്കുവാനായി പല കാമുകി കാമുകന്‍മാരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്ത് കൂട്ടാറുണ്ട്. തന്റെ വിവാഹത്തിനും ഇത്തരത്തില്‍ ഒരു തമാശ വീഡിയോ ചെയ്യണമെന്നാഗ്രഹിച്ച പെണ്‍കുട്ടി അവസാനം...

ഇന്ത്യന്‍ ഗായകനെ തേടിവന്ന പ്രണയിനി

കോര്‍ബാ :ഇന്ത്യന്‍ യുവാവിന് റഷ്യന്‍ സുന്ദരിയെ സ്വന്തമായത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു ഗാനത്തിലൂടെ. ചത്തീസ്ഖഡിലെ കോര്‍ബാ സ്വദേശിയായ അവിനാഷ് ബഗേല എന്ന 31 വയസ്സുകാരനെയാണ് യൂട്യൂബില്‍ തന്റെ ഗാനം അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് പ്രണയിനി...

ഈ മാധ്യമപ്രവര്‍ത്തകന്റെ കല്ല്യാണം വെറൈറ്റി

പെഷവാര്‍ :ഇഷ്ടപ്പെടുന്ന തൊഴില്‍ മേഖലകളില്‍ എത്തിപ്പെടുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചെടുത്തോളവും അത്ര എളുപ്പമുള്ള സംഗതിയല്ല. എന്നാല്‍ ഇഷ്ടമുള്ള തൊഴില്‍ തന്നെ നേടിയെടുക്കുകയാണെങ്കില്‍ ഒരോ നിമിഷവും ആസ്യദിച്ചും അര്‍പ്പണ ബോധത്തോടും കൂടി ഈ...

പെണ്‍കുട്ടിയെ മയക്കിക്കിടത്തി കല്യാണം കഴിപ്പിച്ചു

ജയ്പൂര്‍ :പെണ്‍കുട്ടിയെ മയക്കി കിടത്തിയതിന് ശേഷം മദ്ധ്യവയസ്‌കനെ കൊണ്ട് കല്യാണം കഴിപ്പിച്ചു. രാജസ്ഥാനിലെ കൈരുവാല എന്ന ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. തല്‍വാഡ സ്വദേശിനായ 20 വയസ്സുകാരിയെയാണ് ചതിയില്‍പ്പെടുത്തി 40 കഴിഞ്ഞ മദ്ധ്യവയസ്‌കനെ...

വരനും വധുവും ബാത്ത്റൂമില്‍ വിവാഹം കഴിച്ചു

ന്യൂ ജേഴ്‌സി :അമ്മ ശ്വാസം കിട്ടാതെ കിതയ്ക്കുമ്പോള്‍ മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് ഈ വിചിത്രമായ വിവാഹം നടന്നത്. കോടതി വഴിയുള്ള...

MOST POPULAR

HOT NEWS