Friday, February 21, 2020
Home Tags Wedding

Tag: wedding

ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി യുവാവ്

കാണ്‍പൂര്‍ :ഭാര്യയുടെ പ്രണയം അറിഞ്ഞ യുവാവ് കാമുകനെ കൊണ്ട് യുവതിയുടെ കല്ല്യാണം കഴിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലുള്ള സനിഗ്യാന്‍ ഗ്രാമത്തിലാണ് ഈ വ്യത്യസ്ഥമായ സംഗതി അരങ്ങേറിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സനിഗ്യാന്‍ സ്വദേശിയായ...

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

സെല്‍ഫി വിനയായി; കല്ല്യാണം മുടങ്ങി

അഹമ്മദാബാദ് :വിവാഹ ചടങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചടങ്ങ് അലങ്കോലമായി. ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. സെല്‍ഫിയെടുത്തതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വരന്‍ പിണങ്ങി പോയതോട് കൂടിയാണ്...

13 വയസ്സുകാരന്‍ യുവതിയെ താലികെട്ടി

കര്‍ണ്ണൂല്‍ :ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകുവാന്‍ പല ഉള്‍നാടന്‍ ഗ്രാമങ്ങളും തയ്യാറായിട്ടില്ലായെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഈ വിചിത്രമായ വാര്‍ത്ത. 13 കാരനെ 23 വയസ്സുകാരിയായ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഗ്രാമത്തിലെ പ്രമുഖരടക്കം...

വധുവിന്റെ കൈ മുതല കടിച്ചെടുത്തു

സിംബാബ്‌വെ: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വധുവിന്റെ കൈ മുതല കടിച്ചെടുത്തു. ജീവന്‍ പിടയുന്ന വേദനയിലും അവള്‍ വിവാഹത്തിനായി ഒരുങ്ങി. അപകടം നടന്ന് അഞ്ചാം ദിവസം നിശ്ചയിച്ച സമയത്തു തന്നെ സിംബാബ്‌വെ സ്വദേശിയായ...

സോനം ഇനി ആനന്ദിന്റെ പ്രിയതമ

മുംബൈ : ബോളിവുഡ് അഭിനേത്രി സോനം കപൂര്‍ വിവാഹിതയായി. യുവവ്യവസായി ആനന്ദ് അഹുജയാണ് സോനത്തെ താലിചാര്‍ത്തിയത്. മുംബൈ ബാന്ദ്രയിലെ റോക്‌ഡേല്‍ മാന്‍ഷനിലായിരുന്നു വിവാഹം. സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍...

വിവാഹ ദിവസം പാചകക്കാരനെ കാണാനില്ല

കൊച്ചി :വിവാഹ ദിവസം ആരെയും അറിയിക്കാതെ പാചകക്കാരന്‍ അപ്രത്യക്ഷനായതോടെ കല്ല്യാണ സദ്യ നല്‍കാന്‍ കഴിയാതെ വീട്ടുകാര്‍ അങ്കലാപ്പിലായി. കൊച്ചി പനങ്ങാടാണ് കല്യാണ ദിവസം പാചകക്കാരന്‍ മുങ്ങിയത്. തലേന്ന് രാത്രി വരെ പാചകം തയ്യാറാക്കുന്നതില്‍...

കോഴികളുടെ കല്ല്യാണം നടത്തി ഗ്രാമം

ദണ്ഡേവാഡ :കല്ല്യാണക്കുറി അടിച്ച് നാട്ടുകാരെ വിളിച്ച് കൂട്ടി കോഴികളുടെ വിവാഹം നടത്തി ഒരു ഗ്രാമം. ചത്തീസ്ഖണ്ഡിലെ ദന്തേവാഡയിലുള്ള ഹിരാനര്‍ ഗ്രാമമാണ് ഈ വ്യത്യസ്ഥമായ വിവാഹം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഡക്‌നാദ് വിഭാഗത്തില്‍പ്പെട്ട...

22 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന വിവാഹം

ദോല്‍പ്പുര:22 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെ ഒരു യുവാവിന്റെ വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് ഈ പ്രദേശവാസികള്‍. രാജസ്ഥാനിലെ ദോല്‍പുര ജില്ലയിലുള്ള രാജ്ഗട്ട് ഗ്രാമത്തിലാണ് 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു വിവാഹം നടക്കുന്നത്. 1996...

യുവാവിനെ കരടി ആക്രമിച്ച് കൊന്നു

ഒഡീഷ: സെല്‍ഫി ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. പരുക്കേറ്റ് കിടന്നിരുന്ന കരടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ഒഡിഷയിലെ നബരന്‍ഗ്പുര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘത്തില്‍പ്പെട്ട പ്രഭു ഭാതരയാണ് കരടിയുടെ...

MOST POPULAR

HOT NEWS