Tuesday, October 15, 2019
Home Tags Wife and husband

Tag: Wife and husband

ഭര്‍ത്താവിനെ ഭാര്യ ക്വൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

കല്ല്യാണ്‍ :അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി ക്വോട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. 30 ലക്ഷം രൂപയ്ക്കാണ് യുവതി ഭര്‍ത്താവിനെ കൊല്ലാനായി ഗുണ്ടകളുമായി കരാറിലേര്‍പ്പെട്ടത്. മുംബൈ കല്ല്യാണ്‍ സ്വദേശിയായ ശങ്കര്‍ ഗെയ്ക്ക്‌വാദിനെയാണ്...

ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്

വടകര :സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണ് ഗര്‍ഭിണിക്ക് പരിക്ക്. വടകര ഇരിങ്ങല്‍ സ്വദേശിനി ദിവ്യക്കാണ് ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ തെറിച്ച് വീണ് പരിക്കേറ്റത്. ചൊവാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും...

ബഷീര്‍ കൊലക്കേസില്‍ സുബൈദ കുടുങ്ങിയതിങ്ങനെ

മഞ്ചേരി : ഉമ്മത്തൂര്‍ സ്വദേശിയായ ബഷീര്‍, ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യയായ സുബൈദയെ പൊലീസ് കുടുക്കിയത് നിരവധി അന്വേഷണ നീരീക്ഷണങ്ങള്‍ക്ക് ശേഷം. പ്രധാനമായും സുബൈദ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍...

മലപ്പുറത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

മഞ്ചേരി :മലപ്പുറത്ത് മദ്ധ്യവയസ്‌കന്‍ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മഞ്ചേരി കോഡൂര്‍ ഉമ്മത്തറ സ്വദേശി 52 വയസ്സുകാരനായ പോത്തഞ്ചേരി ബഷീറാണ് ഞായറാഴ്ച രാത്രി ആസിഡ് ആക്രമണത്തെ തുടര്‍ന്ന് പൊള്ളലേറ്റ്...

ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

ബംഗലൂരു :ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗലൂരുവിലെ വിദ്വാന്‍പുര സ്വദേശി മഞ്ജു നാഥിനെതിരെയാണ് ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി...

എണ്‍പതാം വയസ്സിലെ വിവാഹം

ഉദയ്പൂര്‍ :80 വയസ്സുകാരനായ വൃദ്ധന്‍ 76 വയസ്സുകാരിയായ തന്റെ കാമുകിയെ 48 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ഉദയ്പുരയിലാണ് ഈ വ്യത്യസ്ഥമായ വിവാഹം അരങ്ങേറിയത്. 80 വയസ്സുകാരനായ ദേവദാസ് കസൗലായാണ് കഴിഞ്ഞ...

ഭര്‍ത്താവിന്റെ അവിഹിത ബന്ധം യുവതി വെളിച്ചത്താക്കി

മോസ്‌കോ :വിദ്യാര്‍ത്ഥിനിയുമായുള്ള സര്‍വകലാശാല അധ്യാപകന്റെ അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയത് അപ്രതീക്ഷിതമായി. തന്റെ ഭര്‍ത്താവിന്റെ സമൂഹ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ എല്ലായ്‌പ്പോഴും ലൈക്ക് ചെയ്യുന്ന  പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ഒരു കൗതുകത്തിന് വേണ്ടി സെര്‍ച്ച് ചെയ്ത യുവതി...

ഭാര്യയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

ബുലന്ദേശ്വര്‍:പൊതു സ്ഥലത്ത് വെച്ച് യുവതിയുടെ കൈകള്‍ രണ്ടും കെട്ടിയിട്ടതിന് ശേഷം വയറ്റില്‍ വടി കൊണ്ട് മാരകമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മാര്‍ച്ച്...

സിംഹത്തെ വളര്‍ത്തു മൃഗമാക്കിയ ദമ്പതികള്‍

മോസ്‌കോ :വളര്‍ത്തു മൃഗമായി സിംഹത്തിനെ വീട്ടിനുള്ളില്‍ പരിപാലിക്കുന്ന ദമ്പതികള്‍ വാര്‍ത്തകളില്‍ നിറയുന്നു. റഷ്യന്‍ ദമ്പതികളായ അലക്‌സാണ്ടര്‍ ദിമിത്രേവും മറിയയുമാണ് തങ്ങളുടെ വ്യത്യസ്ഥമായ പ്രവൃത്തിയാല്‍ ലോകശ്രദ്ധ പിടിച്ച് പറ്റുന്നത്. വീട്ടില്‍ ഒരംഗത്തെ പോലെയാണ് ഇവരുടെ...

ഭാര്യയുടെ വിവാഹം; യുവാവിന്റെ അന്ത്യാഭിലാഷം

ഹൈദരാബാദ് :തന്റെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കണമെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിച്ച് യുവാവ് അത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ചെറി എന്ന 20 വയസ്സുകാരനാണ് തന്റെ ഭാര്യക്ക് പുനര്‍ വിവാഹം നടത്തി കൊടുക്കണമെന്ന്...

MOST POPULAR

HOT NEWS