Wednesday, January 22, 2020
Home Tags Women Driving

Tag: Women Driving

വളയം പിടിച്ച് ചരിത്രമെഴുതി സൗദി വനിതകള്‍

റിയാദ് : വിലക്ക് നീങ്ങിയതോടെ സൗദി നിരത്തില്‍ വാഹനങ്ങളുടെ വളയം പിടിച്ച് വനിതകള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരങ്ങളിലെ റോഡുകള്‍ വനിതകളോടിക്കുന്ന വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ജൂണ്‍ 24 മുതല്‍ സൗദി സ്ത്രീകള്‍ക്ക് വാഹനങ്ങളോടിക്കാമെന്ന പ്രഖ്യാപനമുണ്ടായതുമുതല്‍...

സൗദി രാജകുമാരിയുടെ ഫോട്ടോയെ ചൊല്ലി വിവാദം

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി വിപ്ലവകരമായ പദ്ധതികളാണ് സാക്ഷാത്കരിക്കുന്നത്. വനികള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയത് ഇതില്‍ പ്രധാനമായിരുന്നു. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് സൗദിയില്‍ വാഹനങ്ങളോടിക്കാം. അതിന് ദിവസങ്ങള്‍...

സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാഹനമോടിക്കാം

റിയാദ് : സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ജൂണ്‍ 24 മുതല്‍ വാഹനങ്ങള്‍ ഓടിക്കാം. അംഗീകാരവും കാലാവധിയുമുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതായത് സൗദി അററേബ്യ അംഗീകരിച്ച...

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം

റിയാദ് : വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ സൗദി അറേബ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും ഏകാധിപത്യ പ്രവണതയില്‍ നിന്ന് ഒരിഞ്ച് മാറാന്‍ സൗദി ഒരുക്കമല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. 12 മനുഷ്യാവകാശ പ്രവര്‍ത്തകരെ...

സൗദിയില്‍ വീണ്ടും വനിത പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റിയാദ് : സൗദിയില്‍ 3 വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ പിടികൂടിയവരുടെ എണ്ണം 11 ആയി. 7 സ്ത്രീകളും 4 പുരുഷന്‍മാരുമാണ് തടവിലുള്ളത്. ഇവര്‍ സത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച്...

ബൈക്കില്‍ പുതുകുതിപ്പിന് സൗദി വനിതകള്‍

റിയാദ് : മോട്ടോര്‍ സ്‌പോര്‍ട്‌സ് സര്‍ക്യൂട്ടിലൂടെ ബൈക്കില്‍ കുതിച്ച് സൗദിയുടെ പുതിയ നാള്‍വഴികളിലേക്ക് വേഗം നേടുകയാണ് 19 കാരി ലീന്‍ ടിനാവി. ഈ അനുഭവത്തെ 'സ്വാതന്ത്ര്യം' എന്ന ഒറ്റവാക്കില്‍ ലീന്‍ വിശേഷിപ്പിക്കുന്നു. സൗദിയില്‍ ബൈക്കില്‍...

വിദേശി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

റിയാദ് : സൗദി അറേബ്യയില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെയാണ് വിദേശികള്‍ക്ക് ജോലിനഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. ജൂണ്‍ 24 മുതല്‍ക്കാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഇതുമുതല്‍ ടാക്‌സികള്‍...

61 % സൗദി വനിതകള്‍ ഡ്രൈവിങ്ങിന് തയ്യാര്‍

റിയാദ് : 61 ശതമാനം സൗദിവനിതകള്‍ നിരത്തുകളില്‍ ഡ്രൈവിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി സര്‍വ്വേ ഫലം. ജൂണ്‍ മാസം മുതലാണ് സ്ത്രീകള്‍ക്ക് സൗദി നിരത്തുകളില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ളത്. വിലക്ക് നീങ്ങുന്നതോടെ, നിലവിലെ കണക്കനുസരിച്ച് 61 ശതമാനം സ്ത്രീകള്‍...

സൗദിയില്‍ ടാക്‌സി വളയം പിടിക്കാന്‍ തയ്യാറായി രംഗത്തെത്തിയ വനിതകളുടെ എണ്ണമറിഞ്ഞാല്‍ അമ്പരക്കും

സൗദി അറേബ്യ : സൗദി അറേബ്യയില്‍ ടാക്‌സി ഓടിക്കാന്‍ തയ്യാറായി 10,000 വനിതകള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതോടെയാണ് ഈ രംഗത്ത് വനിതാ മുന്നേറ്റത്തിന് വഴിതുറന്നത്. ഡ്രൈവിങ് വിലക്ക്...

MOST POPULAR

HOT NEWS