Thursday, September 19, 2019
Home Tags Women

Tag: women

സദ്യയില്‍ വിഷം കലര്‍ത്തി; 5 മരണം

മുംബൈ : നിറത്തിന്റെ പേരില്‍ പരിഹാസത്തിനിരയായതില്‍ മനംനൊന്ത് യുവതി സദ്യയില്‍ വിഷം കലര്‍ത്തി. ഈ ഭക്ഷണം കഴിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് നടുക്കുന്ന സംഭവം. മരണപ്പെട്ടവരില്‍...

ജീന്‍സും ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

ഇസൈന്‍പൂര്‍: സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ച് കൊണ്ട് ഒരു ഗ്രാമം. ഹരിയാന സോനിപത് ജില്ലയിലെ ഇസൈപൂര്‍ഖേദി ഗ്രാമത്തിലാണ് സംഭവം. ഇവയൊക്കെ ഉപയോഗിക്കുന്നത് ഒളിച്ചോട്ടം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ...

ബ്രാ മോഷ്ടക്കാള്‍ അറസ്റ്റില്‍

സാക്രമെന്റോ: വ്യത്യസ്തമായ മോഷണത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രണ്ട് സ്ത്രീ മോഷ്ടാക്കള്‍. കാലിഫോര്‍ണിയ ഫോള്‍സമ്മിലുള്ള വിക്ടോറിയാസ് സീക്രട്ട് സ്റ്റോറിലാണ് മോഷണം നടന്നത്. മോഷണ വസ്തു ബ്രാ ആയിരുന്നു. ഒന്നും രണ്ടുമല്ല, ഏഴ് ലക്ഷം രൂപയില്‍...

ബിജെപി നേതാവിന്റെ വിവാദ പ്രസംഗം

ജയ്പൂര്‍ :ലോ വെയ്‌സ്റ്റ് ജീന്‍സുമിട്ട് ആണ്‍കുട്ടികള്‍ എങ്ങനെ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് ചോദിച്ച് ബിജെപി വനിതാ നേതാവ്. രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ്മയാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിവാദമായ പ്രസ്താവനകളോടെ വാര്‍ത്തകളില്‍ ഇടം...

ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീവച്ചു കൊന്നു

ലക്‌നൗ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാന്‍കെ (35) എന്ന യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇയാളുടെ...

പൂവാലന്‍മാര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി

ലഖ്‌നൗ :തന്നെ നടുറോഡില്‍ ശല്ല്യം ചെയ്യാന്‍ ശ്രമിച്ച പൂവാലന്‍മാരെ ടിവി അവതാരക കുടുക്കിയത് ഫെയ്‌സ്ബുക്കിലൂടെ. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ദാമിനി മഹൗറാണ് ഫെയ്‌സ്ബുക്കിലൂടെ തന്നെ ശല്ല്യപ്പെടുത്തിയവരുടെ ചിത്രം പുറത്ത് വിട്ട്...

കോണ്ടമുപയോഗിക്കുന്ന അവിവാഹിതകളില്‍ വര്‍ധന

ന്യൂഡല്‍ഹി : രാജ്യത്ത് കോണ്ടം ഉപയോഗിക്കുന്ന അവിവാഹിതരായ വനിതകളുടെ എണ്ണത്തില്‍ ആറിരട്ടി വര്‍ധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വേ ഫലം. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന അവിവാഹിതരായ സ്ത്രീകളുടെ എണ്ണം 10 വര്‍ഷത്തിനിടെ 2...

MOST POPULAR

HOT NEWS