Saturday, January 18, 2020
Home Tags Yemen

Tag: Yemen

സൗദിക്കുനേരെ മിസൈല്‍ ആക്രമണം

റിയാദ് : യെമനില്‍ നിന്ന് ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വഴിമധ്യേ ആരാശത്തുവെച്ച് തകര്‍ത്തു. സൗദിയുടെ തെക്കന്‍ നഗരമായ ജാസാന്‍ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച ഹൂതികളുടെ ആക്രമണം. വടക്കന്‍ യെമനിലെ സാദയില്‍ നിന്നാണ്...

റിയാദില്‍ അത്യാധുനിക സൈറന്‍ സംവിധാനം

റിയാദ് : യെമനില്‍ നിന്നുള്ള ഹൂതി ആക്രമണം റിയാദിന് നേര്‍ക്കുമുണ്ടായതോടെ നേരിടാന്‍ അത്യാധുനിക സൈറന്‍ സംവിധാനം അവതരിപ്പിച്ച് സൗദി അറേബ്യ. പുതിയ സൈറന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ സുലൈമാന്‍ അലംറോ...

സൗദി പുറത്താക്കിയത് 17,000 പേരെ

റിയാദ് : നാലുമാസത്തിനിടെ സൗദി പുറത്താക്കിയത് യെമനില്‍ നിന്നുള്ള പതിനേഴായിരം കുടിയേറ്റക്കാരെ. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) ആണ് ഇക്കാര്യം പുറത്തുവിട്ടത്. യെമനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വന്‍തുക പിഴയിടുകയും തടവിന് വിധിക്കുകയും...

ഇറാനെ കടന്നാക്രമിച്ച് സൗദി

റിയാദ് : ഇറാന്‍ ആണവ ബോംബുണ്ടാക്കുകയാണെങ്കില്‍ തങ്ങളും അത് ചെയ്യുമെന്ന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. ഇറാന്‍ ആണവായുധ നിര്‍മ്മാണം പുനരാരംഭിച്ചാല്‍ അതേപോലെ തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി നിര്‍വഹിക്കുമെന്ന് വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈര്‍...

ഇസ്ലാം ഹുസൈന് കാഴ്ചശക്തി തിരികെക്കിട്ടി

കൊച്ചി : ബോംബ് സ്‌ഫോടനത്തില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യെമന്‍ സ്വദേശിക്ക് ഒരു കണ്ണിന്റെ വെളിച്ചം തിരികെക്കിട്ടി. സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ 21 കാരനായ ഇസ്ലാം ഹുസൈനാണ്  കാഴ്ച തിരികെ കിട്ടിയത്. ഇടതുകണ്ണിന്റെ 90 ശതമാനം കാഴ്ച തിരിച്ചുകിട്ടിയതായി...

ഹൂതി മിസൈലുകള്‍ തകര്‍ത്ത് സൗദി

റിയാദ് : ഹൂതി വിമതര്‍ യെമനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വഴിമധ്യേ ആകാശത്തുവെച്ച് തകര്‍ത്തു. റിയാദിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹൂതി വിമതരുടെ ആക്രമണം. റിയാദില്‍ 4 തവണ സ്‌ഫോടനശബ്ദം...

സൗദി ആക്രമണത്തില്‍ കൊട്ടാരം തകര്‍ന്നു

റിയാദ് : സൗദി വ്യോമാക്രമണത്തില്‍ യെമനില്‍ പ്രസിഡന്റിന്റെ കൊട്ടാരം തകര്‍ന്നു.6 പേര്‍ കൊല്ലപ്പെട്ടു.30 പേര്‍ക്ക് പരിക്കുണ്ട്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച സൗദി യുദ്ധവിമാനങ്ങള്‍...

സൗദിയെ സഹായിക്കാന്‍ യുഎസ് സൈന്യം

റിയാദ് : അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യക സംഘം സൗദിക്കുവേണ്ടി യെമന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുഎസ് സൈന്യത്തിന്റെ പ്രത്യേക സംഘമായ ഗ്രീന്‍ ബെറേറ്റ്‌സിനെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 12 അംഗ വിദഗ്ധ സംഘമാണ് അതിര്‍ത്തി മേഖല...

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി

സന: യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ മോചനത്തിന് സര്‍ക്കാര്‍ സഹായം തേടി കത്തയച്ചു. യമന്‍കാരനായ ഭര്‍ത്താവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ. ജീവനും മാനവും...

ഖത്തര്‍ പൗരനെ തടവിലാക്കി സൗദി

ദോഹ : ഖത്തര്‍ പൗരനെ സൗദി തടവിലാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇടയാക്കുന്നു. 63 കാരനായ മൊഹ്‌സെന്‍ സാലെഹ് സാദൂന്‍ അല്‍ കര്‍ബിയുടെ അറസ്റ്റാണ് പോര് മൂര്‍ഛിക്കാന്‍ വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ പൗരനെ...

MOST POPULAR

HOT NEWS