Monday, September 23, 2019
Home Tags Yogi adithyanath

Tag: yogi adithyanath

അഴിമതി ഉന്നയിച്ച വ്യക്തിക്ക് പൊലീസ് കസ്റ്റഡി

ലഖ്‌നൗ :യോഗി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. വ്യവസായിയായ അഭിഷേക് ഗുപ്തയാണ് ഉത്തര്‍പ്രദേശിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി ഗോയലിനെതിരെ 25 ലക്ഷം...

ഡോ.കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു

ഗൊരഖ്പൂര്‍ :കഴിഞ്ഞ എട്ട് മാസമായി ഗൊരഖ്പൂരിലെ ജയിലില്‍ തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ഗൊരഖ്പൂരിലെ ജയിലിന് മുന്‍വശം ശനിയാഴ്ച...

കഫീല്‍ ഖാന്റെ കത്തിന്റെ മലയാള പരിഭാഷ

ഗൊരഖ്പൂര്‍ :ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവത്തില്‍ പിഞ്ചു കുട്ടികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജയിലടക്കപ്പെട്ട ഡോ. കഫീല്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങള്‍ക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളില്‍ ഏവരുടെയും കണ്ണ് നിറയ്ക്കും. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന...

യോഗി വ്യാജനെന്ന് കോണ്‍ഗ്രസ് നേതാവ്

ബംഗലൂരു : യോഗി ആദിത്യ നാഥ് കര്‍ണ്ണാടകയില്‍ എത്തുകയാണെങ്കില്‍ അദ്ദേഹത്തെ കാലിലെ ചെരുപ്പൂരി  കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ദിനേശ് ഗുണ്ടു റാവുവാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി...

പീഡിപ്പിക്കപ്പെട്ട യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരണപ്പെട്ടു

ലഖ്‌നൗ :ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മുഖ്യമന്ത്രിയുടെ വസതിക്ക്...

യോഗിയുടെ വീടിന് മുന്നില്‍ ആത്മഹത്യാ ശ്രമം

ലഖ്‌നൗ :തന്നെ ബലാത്സംഗം ചെയ്ത എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വെച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം....

യൂപിയില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടു

ലഖ്‌നൗ :ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈന്‍ ഓഫീസില്‍ പെണ്‍കുട്ടികളടക്കമുള്ള ജീവനക്കാരെ പൂട്ടിയിട്ടു. ലഖ്‌നൗവിലെ ഗോമതി നഗറിലെ സൈബര്‍ ഹില്ലില്‍ സ്ഥിതി ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈന്‍ ഓഫീസില്‍ വെള്ളിയാഴ്ചയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം...

യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നിലെ റോഡില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് കടന്നു കളഞ്ഞ പ്രതികളെ...

ലഖ്‌നൗ :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നിലെ റോഡില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് കടന്നു കളഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടിന് മുന്നിലും നിയമസഭയ്ക്ക് സമീപത്തും...

MOST POPULAR

HOT NEWS