Tag: Youth Brutally Beaten By MLA’s SOn
യുവാവിന് നേരെ ക്രൂരമര്‍ദ്ദനം
ബംഗളൂരു : യുവാവിന് എംഎല്‍എയുടെ മകന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ എംഎല്‍എ എന്‍എ ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാടും സംഘവുമാണ് അഴിഞ്ഞാടിയത്. സംഭവത്തില്‍ മുഹമ്മദിനും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്തു.
ഇതേ തുടര്‍ന്ന്...