Wednesday, February 19, 2020
Home Tags Youth

Tag: youth

ഫ്രഞ്ച് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: ഫ്രഞ്ച് വനിതയെ ട്രെയിനിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഞായറാഴ്ച ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെയാണ് 29കാരിയായ ഡോക്ടര്‍ക്ക് ദുരനുഭവമുണ്ടായത്. സുഹൃത്തിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവതി. ഇക്കഴിഞ്ഞ...

പാരീസ് സ്‌പൈഡര്‍മാന്‍ അര്‍ഹിച്ച അംഗീകാരം

പാരീസ് :ഫ്‌ളാറ്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തെന്നി വീണ് താഴേക്ക് തൂങ്ങി കിടന്ന നാലു വയസ്സുകാരനെ സാഹസിക നീക്കങ്ങളിലൂടെ രക്ഷിച്ച മാലിദ്വീപ് സ്വദേശിക്ക് അര്‍ഹിച്ച ആദരം നല്‍കി ഫ്രാന്‍സ് സര്‍ക്കാര്‍. രാജ്യ...

വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്നു മരണപ്പെട്ടു

സത്‌നാ :പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹൃദായാഘാതം വന്നു മരണപ്പെട്ടു. മധ്യപ്രദേശിലെ സത്‌നാ സ്വദേശി മോഹന്‍ലാലാണ് (20 ) പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ഹൃദയാഘാതം...

പഴക്കച്ചവടക്കാരനില്‍ നിന്നും അഭിഭാഷകനിലേക്ക്

ഹല്‍ദ്വാനി :ഒരു പഴക്കച്ചവടക്കാരനില്‍ നിന്നും അഭിഭാഷക ജോലിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഈ വ്യക്തി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സ്വദേശിയായ ധര്‍മ്മേന്ദ്ര കുമാറാണ് കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ഈ സവിശേഷ നേട്ടം കൈവരിച്ച് ഏവരുടെയും പ്രശംസ പിടിച്ച്...

27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍...

കഷ്ടപ്പാടുകളില്‍ നിന്നും ഷാഹിദ് കൈപ്പിടിയിലൊതുക്കിയ ജീവിതം

വടകര :കഠിനധ്വാനം ചെയ്യാന്‍ ആത്മാര്‍ത്ഥമായ മനസ്സുള്ളവരുടെ കൂടെ വിജയങ്ങള്‍ ചേര്‍ന്ന് നില്‍ക്കും എന്നതിന്റെ ഏറ്റവും വലിയ മാതൃകയായി മാറുകയാണ് വടകര സ്വദേശി ഷാഹിദ് തിരുവള്ളൂരിന്റെ ജീവിതം. ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 693...

കുട്ടികള്‍ മരണപ്പെട്ട സ്ഥലത്ത് ഇനി ദേവാലയം

ധര്‍മ്മശാല :ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 24 സ്‌കൂള്‍ കുട്ടികള്‍ മരണപ്പെട്ട സ്ഥലത്ത് ദേവാലയം പണിയാന്‍ തയ്യാറെടുത്ത് യുവാക്കള്‍. ഹിമാചല്‍ പ്രദേശിലെ കങ്ക്ര ജില്ലയിലെ നൃപുരയിലാണ് ഈ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയിലൂടെ ഒരു കൂട്ടം...

ദുബായില്‍ നുഴഞ്ഞു കയറിയ യുവാവിന് ശിക്ഷ

അബുദാബി :യുഎഇയില്‍ നിന്നും നാടുകടത്തപ്പെട്ടതിന് ശേഷം വീണ്ടും രാജ്യത്തേക്ക് നുഴഞ്ഞു കയറിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തെ തടവ് ശിക്ഷയാണ് ദുബായ് കോടതി യുവാവിന് വിധിച്ചത്. 31 വയസ്സുകാരനായ ഒരു...

യുവാവ് അയല്‍ക്കാരിയെ കൊലപ്പെടുത്തി

ചെന്നൈ :ഭാര്യക്ക് ആഭരണം വാങ്ങാനായി മലയാളി യുവാവ് അയല്‍വീട്ടിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ചെന്നൈയിലെ വീരപാണ്ടി നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ പുതുക്കോട്ടെ സ്വദേശിനി 19 വയസ്സുകാരി വേള്‍വിളിയാണ്...

ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്തി

തിരൂര്‍ :അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നിലെ ഉറവിടം കണ്ടെത്താനിറങ്ങിയ പൊലീസ് ഒടുവില്‍ ചെന്നെത്തിയത് ഒരു 16 കാരനില്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ ഈ 16 കാരനാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് തുടക്കമിട്ടതെന്നാണ് പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന്...

MOST POPULAR

HOT NEWS