Tuesday, October 15, 2019
Home Tags Zoo

Tag: Zoo

സിംഹങ്ങളെ തളയ്ക്കാനുള്ള ഭീകര വസ്തു

ഉക്രെയിന്‍ :മൃഗശാലകളിലെ ഏറ്റവും അത്ഭുത കാഴ്ച്ചകളിലൊന്നാണ് സിംഹങ്ങള്‍. എന്നാല്‍ ഈ സിംഹങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ മൃഗശാല സൂക്ഷിപ്പുകാര്‍ കാണിക്കേണ്ടി വരുന്ന അഭ്യാസങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇവിടെ ഒരു മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹങ്ങളെ തന്റെ...

കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു

ബെയ്ജിങ്: മൃഗശാലയിലെ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍ കംഗാരുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. തെക്ക് കിഴക്കന്‍ ചൈനയിലെ ഫുസ്‌ഹൊ മൃഗശാലയിലെ 12 വയസ് പ്രായമുള്ള പെണ്‍ കംഗാരുവാണ് മരിച്ചത്. കംഗാരു...

ഈ ചിത്രത്തിന് പുറകിലെ സത്യാവസ്ഥയെന്ത്

നാഗര്‍ഹോല :പുക വലിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. കര്‍ണ്ണാടകയിലെ നാഗര്‍ഹോലെ നാഷണല്‍ പാര്‍ക്കില്‍ വെച്ചാണ് ഒരു പിടിയാന പുക വലിച്ച് കേറ്റുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ പുക...

കൊച്ചു വൊമ്പറ്റിന്റെ എത്തിനോട്ടം

ബെര്‍ലിന്‍ :അമ്മയുടെ ഉദരത്തിനുള്ളില്‍ നിന്നും പുറത്തേക്ക് എത്തി നോക്കുന്ന കൊച്ചു വൊമ്പറ്റിന്റെ ചിത്രം വൈറലാവുന്നു. തണുപ്പ് പ്രദേശങ്ങളില്‍ ഒരു പ്രത്യേക തരം ജീവ വര്‍ഗ്ഗമാണ് വൊമ്പറ്റുകള്‍. മുയലുകളെ പോലെ കാണപ്പെടുന്ന ഇവയുടെ ജന്മ...

സിംഹത്തിന്റെ കയ്യില്‍ പെട്ട പെണ്‍കുട്ടി

ജിദ്ദാ :സിംഹക്കൂട്ടിനുള്ളില്‍ അകപ്പെട്ട പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വരുന്നത്. ഒരു ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിക്കിടെയാണ് സംഭവം. സിംഹത്തെ പാര്‍പ്പിച്ച വലിയ...

സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങ്

ഇന്തോനേഷ്യ :മൃഗശാലയിലിരുന്ന് സിഗരറ്റ് വലിക്കുന്ന മനുഷ്യക്കുരങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഇന്തോനേഷ്യയിലെ ബാന്ദൂങ് മൃഗശാലയില്‍ വെച്ചാണ് ഒരു മനുഷ്യക്കുരങ്ങ് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി...

യുവാവ് സിംഹക്കൂട്ടിലേക്ക് ചാടി

തിരുവനന്തപുരം : മൃഗശാലയിലെത്തിയ യുവാവ് സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടി. ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്നുള്ള മൃഗശാലയിലായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകന്‍ 11 മണിയോടെയാണ് സാഹസം കാണിച്ചത്. ഇയാള്‍ പിറക്...

കെണിയില്‍ കുടുങ്ങിയ കരടി

രാമനഗര :കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കുടുങ്ങിയത് ഒന്നാന്തരമൊരു കരടിക്കുട്ടന്‍. കര്‍ണ്ണാടകത്തിലെ രാമനഗര ജില്ലയിലുള്ള ബിലഗുമ്പാ ഗ്രാമത്തിലാണ് കാട്ടുപന്നിക്കായി വിരിച്ച വലയില്‍ കരടി കുടുങ്ങിയത്. ബിലഗുമ്പാ സ്വദേശിയായ രമേഷിന്റെ മാവിന്‍ തോട്ടത്തിലാണ് കാട്ടു പന്നികളുടെ ആക്രമണത്തെ...

പുലി വേട്ടയ്ക്കിടെ പൊലീസിന് പറ്റിയ അമളി

ഹട്ടണ്‍ :കൃഷിയിടത്തില്‍ പുലിയെ കണ്ടെത്തിയന്ന ഫോണ്‍ കോളിനെ തുടര്‍ന്ന് കീഴടക്കാന്‍ ചെന്ന പൊലീസ് സംഘം ചെന്നു പെട്ടത് വലിയൊരു അമളിയിലേക്ക്. സ്‌കോട്ട്‌ലാന്റിലെ ഉത്തര പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമമായ ഹട്ടണിലാണ് പൊലീസിന് പുലി പിടുത്തത്തിനിടെ...

ചീറ്റപ്പുലി ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കിയത് റെക്കോര്‍ഡ് കുട്ടികളെ; അത്ഭുതമെന്ന് ശാസ്ത്ര ലോകം

മിസൂറി: ചീറ്റപ്പുലി ഒറ്റത്തവണ പ്രസവിച്ചത് റെക്കോര്‍ഡ് കുട്ടികളെ. യു എസ്സിനടുത്തുള്ള മിസൂറിയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് ഒരു ചീറ്റപ്പുലി എട്ട് കുട്ടികളെ ഒറ്റപ്രസവത്തില്‍ ജന്മം നല്‍കി റെക്കോര്‍ഡിട്ടത്.സാധാരണയായി ഒന്ന് മൂന്നോ നാലോ കുഞ്ഞുങ്ങള്‍ക്കാണ്...

MOST POPULAR

HOT NEWS