71 യാത്രക്കാരുള്ള വിമാനം തകര്‍ന്നുവീണു

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. 76 യാത്രക്കാരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനാപകടമുണ്ടായത്.

ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് ദുരന്തത്തിന് ഇരയായത്. ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും പൊടുന്നനെ തീപ്പിടിക്കുകയുമായിരുന്നു.

नेपाल के काठमांडू हवाई अड्डे पर बांग्‍लादेशी प्लेन क्रैश

नेपाल के काठमांडू हवाई अड्डे पर बांग्‍लादेशी प्लेन क्रैश, 67 यात्री थे सवार, घटना प्लेन के लैंड करने के दौरान हुई है, मरने वालों की संख्या का अभी पता नहीं चल पाया है।

जनता का रिपोर्टरさんの投稿 2018年3月12日(月)

അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടിയിരുന്നത്.

വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here