അജുവിന്റെയും മകന്റെയും വീഡിയോ

കൊച്ചി: മലയാളത്തിന്റെ യുവതാരം അജു വര്‍ഗീസിന്റെയും മകന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുസ്തകത്തില്‍ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വീഡിയോയില്‍ കാണാം. ചിത്രം വരച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞത് മകന് ഇഷ്ടപ്പെട്ടില്ല.

കൈ നിവര്‍ത്തി അച്ഛന്റെ മുഖത്ത് ഒന്നു കൊടുത്തു. മകന്റെ തല്ലുകിട്ടിയതോടെ കിളിപോയ അജു മിണ്ടാതിരുന്ന് ചിത്രരചന തുടര്‍ന്നു. എന്തായാലും തമാശകലര്‍ന്ന ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here