ഭാവന-നവീന്‍ വിവാഹ ചിത്രങ്ങള്‍

തൃശൂര്‍ : തിങ്കളാഴ്ച തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതിനാണ് കന്നഡ നിര്‍മ്മാതാവ് നവീന്‍ നടി ഭാവനയെ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചിത്രങ്ങളിലൂടെ…

LEAVE A REPLY

Please enter your comment!
Please enter your name here