വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട് : ജില്ലയിലെ കപ്പക്കലില്‍ മാസപ്പിറവി ദൃശ്യമായി. ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

തെക്കന്‍ കേരളത്തിലും ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here