കാരവാന്റെ ട്രെയിലര്‍ എത്തി

മുംബൈ : ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാരവാന്റെ ട്രെയിലര്‍ എത്തി. മലയാളികളുടെ പ്രിയ താരം ഡിക്യുവിനൊപ്പം ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here