മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

തൃശൂര്‍ : നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂര്‍ പുള്ളിലെ വീട്ടില്‍ ഉച്ചയോടെയായിരുന്നു മരണം.

ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here