സായ്കുമാറിന്റെ മകള്‍ വിവാഹിതയായി; ചിത്രങ്ങള്‍

നടന്‍ സായ്കുമാറിന്‍റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാര്‍ വിവാഹിതയായി. സുജിത്ത്കുമാറാണ് വരന്‍. ജൂണ്‍ 17 ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

ചിത്രങ്ങൾ കാണാം 

LEAVE A REPLY

Please enter your comment!
Please enter your name here