ത്രസിപ്പിക്കുന്ന ലുക്കില്‍ സുഹാന ഖാന്‍ വീണ്ടും,ഗ്ലാമര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു

മുംബൈ : ഷാരൂഖ് ഖാന്‍- ഗൗരി ഖാന്‍ ദമ്പതികളുടെ മകളായ സുഹാന ഖാന്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ക്യാമറാ കണ്ണുകളുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഗ്ലാമര്‍ ലുക്കിലാണെങ്കില്‍ പറയുകയും വേണ്ട.ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കും. താരനിശകളിലും ആഘോഷവേളകളിലും സുഹാന പ്രത്യേക വേഷവിധാനങ്ങളിലെത്തുമ്പോഴൊക്കെ ചിത്രങ്ങള്‍ തരംഗമാകാറുണ്ട്.തീര്‍ത്തും സാധാരണ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതടക്കമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പലകുറി വൈറലായിട്ടുണ്ട്.
താരപുത്രിയുടെ  ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രങ്ങളും നാള്‍ക്കുനാള്‍ ആരാധകപ്രീതി നേടി വൈറലാവുകയാണ്.

സുഹാന ഖാന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ …

സുഹാനയുടെ മുന്‍ ചിത്രങ്ങള്‍….

LEAVE A REPLY

Please enter your comment!
Please enter your name here