സ്മൃതി മന്ദാന കിയ സൂപ്പര്‍ ലീഗില്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗില്‍. ഇംഗ്ലണ്ടിലെ വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്‌ട്രോമാണ് സ്മൃതിയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.

ആറു ടീമുകളാണ് മത്സര രംഗത്തുള്ളത്. 40 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 826 റണ്‍സാണ് സ്മൃതിയുടെ സമ്പാദ്യം. 76 റണ്‍സാണ് സമൃതിയുടെ മികച്ച സ്‌കോര്‍

LEAVE A REPLY

Please enter your comment!
Please enter your name here