18 ന്റെ നിറവില്‍ സുഹാന ഖാന്‍

മുംബൈ : ഷാരൂഖ് ഖാന്‍ ഗൗരി ഖാന്‍ ദമ്പതികളുടെ മകള്‍ സുഹാന 18 ന്റെ നിറവിലാണ്. ചൊവ്വാഴ്ചയായിരുന്നു സുഹാനയുടെ ജന്‍മദിനം. 2000 മെയ് 22 നായിരുന്നു ജനനം.

https://www.instagram.com/p/Bi_7m5dDU8K/?utm_source=ig_embed

സഹോദരങ്ങളായ ആര്യനേക്കാള്‍ 2 വയസ് കുറവും അബ്‌രാമിനേക്കാള്‍ 15 വയസ്സ് അധികവുമുണ്ട് സുഹാനയ്ക്ക്. അഭിനയരംഗം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് സുഹാന നേരത്തേ വ്യക്തമാക്കിയിരുന്നു.

https://www.instagram.com/p/BjEpgmyDgaY/?utm_source=ig_embed

എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മകളുടെ അഭിനയപ്രവേശമെന്ന് ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബിരുദമെങ്കിലും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സുഹാന സിനിമയിലേക്ക് ചുവടുവെയ്ക്കുകയെ
യെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്.

https://www.instagram.com/p/BjEpbpkjpw2/?utm_source=ig_embed

എന്തായാലും രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ സുഹാനയെ വെള്ളിത്തിരയില്‍ കാണാനാകും. സുഹാന 18 ലെത്തിനില്‍ക്കുമ്പോള്‍ കുട്ടിക്കാലം മുതല്‍ക്കുള്ള 18 ചിത്രങ്ങള്‍ കാണാം.

https://www.instagram.com/p/BjDzoA3Ar9z/?utm_source=ig_embed

https://www.instagram.com/p/BjEoJeEDeUW/?utm_source=ig_embed

https://www.instagram.com/p/Bi17LTJhd9r/?utm_source=ig_embed

https://www.instagram.com/p/BhyQ5aBgeWm/?utm_source=ig_embed

#happy #birthday #Suhana #Khan İ like old picures. Old but gold

A post shared by SRK.Fan (@s.r.k.fan) on

https://www.instagram.com/p/BjDxroOFwMY/?utm_source=ig_embed

https://www.instagram.com/p/BZvyn5cFX-4/?utm_source=ig_embed

Two things that hurt the most Losing friend,Gaining weight

A post shared by Suhana Shahrukh Khan (@suhanakhan2_) on

https://www.instagram.com/p/Bi4BoqDlnpO/?utm_source=ig_embed

Gearing up for a birthday bash… Thanks @karanjohar Pic credits: @avigowariker

A post shared by Gauri Khan (@gaurikhan) on

LEAVE A REPLY

Please enter your comment!
Please enter your name here