Monday, July 13, 2020
Home Tags ആത്മഹത്യ

Tag: ആത്മഹത്യ

അദ്ധ്യാപകന്‍ ശാസിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൂര്‍ഗ് : പോണ്‍ കണ്ടതിന് അദ്ധ്യാപകന്‍ ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടക, കുടകിലെ സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെമിസ്ട്രി ലാബില്‍ നിന്ന് കുട്ടി രാസവസ്തുക്കള്‍ എടുത്ത് കുടിക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍...

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ചു. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും...

ശശിതരൂര്‍ വിചാരണ നേരിടണം

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. ജൂലൈ 7 ന് ഹാജരാകാന്‍ കോടതി മുന്‍ കേന്ദ്രമന്ത്രികൂടിയായ ശശി തരൂരിന് സമന്‍സ് അയച്ചു. ആത്മഹത്യാ...

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കി

ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ച 28കാരന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ ഇന്നലെയായിരുന്നു സംഭവം. വരുണ്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വൈകി എത്തിയതിനാല്‍ വരുണിനെ അധികൃതര്‍...

വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

മുംബൈ: മുപ്പത്തിയഞ്ചുകാരിയായ ഡോക്ടര്‍ അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ രുപാലി ശിവജി കല്‍കുന്ദ്രെ (35)യാണ് ജീവനൊടുക്കിയത്. രുപാലി വിഷാദ രോഗത്തിന്...

നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ...

കമിതാക്കള്‍ ആത്മഹത്യ ചെയ്തു

കാഞ്ഞിരക്കൊല്ലി: കമിതാക്കള്‍ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ടൂറിസം കേന്ദ്രമായ ശശിപ്പാറയില്‍ നിന്നും പരസ്പരം ബന്ധിച്ച് താഴേക്ക് ചാടുകയായിരുന്നു ഇരുവരും. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചത്. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍...

മരിച്ചേ തീരൂ; 15കാരന്‍ ജീവനൊടുക്കി

കയ്‌റോ: മരിക്കാന്‍ പോകുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ശേഷം പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. മരിച്ചേ തീരുവെന്ന് പോസ്റ്റിട്ട് ഈജിപ്ഷ്യന്‍ ബാലനാണ് കടലില്‍ ചാടി ജീവനൊടുക്കിയത്. ഈജിപ്തിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മോയിസ് കടലില്‍ ചാടിയാണ് മുഹമ്മദ്...

യുവതി തൂങ്ങിമരിച്ചു

തൃക്കരിപ്പൂര്‍: രണ്ടിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഒടുവില്‍ തൂങ്ങി മരിച്ചു. തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ(30) യാണ് തൂങ്ങി മരിച്ചത്. ഒരു തവണ കൈഞരമ്പ് മുറിച്ചു,...

ദളിത് കമിതാക്കള്‍ ആത്മഹത്യ ചെയ്തു

ബിന്‍ജോര്‍: ദളിത് കമിതാക്കള്‍ പോലീസ് സ്റ്റേഷനുളളില്‍ ആത്മഹത്യ ചെയ്തു. 19 കാരിയായ അഞ്ജലി, 20 കാരനായ സുമ്മിത്ത് എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ നൂര്‍പോര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഒളിച്ചോട്ടത്തിനിടെ രാത്രി ബസ് സ്റ്റാന്റില്‍...

MOST POPULAR

HOT NEWS