Tuesday, July 14, 2020
Home Tags ആദിവാസി യുവാവ്

Tag: ആദിവാസി യുവാവ്

‘അക്രമികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ’

അഗളി : മധുവിനെ തേടി കാട്ടിലെത്തിയവര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് സഹോദരി ചന്ദ്രിക. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വനത്തിലേക്ക് പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇതിനാലാണ് അക്രമികള്‍ക്ക് വനത്തില്‍ കടക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍...

മധുവിന്റെ മരണമൊഴി പുറത്ത്

അഗളി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരവിചാരണയ്ക്കും മര്‍ദ്ദനത്തിനുമിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി പുറത്ത്. പൊലീസിന് തന്നെ കൈമാറിയ നാട്ടുകാരാണ് നിഷ്ഠൂര മര്‍ദ്ദനം നടത്തിയതെന്നാണ് മധുവിന്റെ മൊഴി. തന്നെ ചവിട്ടുകയും...

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധാഗ്നി

പാലക്കാട് : അട്ടപ്പാടി മുക്കാലിയില്‍ മധുവെന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധാഗ്നിയാളുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ അഗളി പൊലീസ് സ്റ്റേഷന് മുന്‍പില്‍ രാപ്പകല്‍...

‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’

കൊച്ചി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് നടന്‍ മമ്മൂട്ടിയുടെ കുറിപ്പ്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതി പാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും...

ആള്‍ക്കൂട്ട കൊല ;മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് :അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകുന്നേരമാണ് അട്ടപ്പാടി മുക്കാലിയിലുള്ള മധുവെന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റമാരോപിച്ച് പ്രദേശവാസികള്‍ വിചാരണ നടത്തി തല്ലിക്കൊന്നത്. സംഭവത്തില്‍ അന്വേഷണം...

MOST POPULAR

HOT NEWS